ജലജീവൻ മിഷൻ കുഴിച്ച റോഡ് നന്നാക്കാൻ തുടങ്ങിയപ്പോൾ വീണ്ടും കുഴിച്ചു ജലജീവൻ
മേപ്പയൂർ∙ ജലജീവൻ മിഷൻ പൈപ്പിടൽ കാരണം ഗതാഗതം ദുഷ്‌കരമായ മേപ്പയൂർ - നെല്ല്യാടി റോഡ് പുനരുദ്ധരിക്കാൻ രണ്ടുകോടി 49 ലക്ഷം രൂപയുടെ പദ്ധതി പ്രകാരമുളള പ്രവൃത്തി തുടങ്ങിയപ്പോൾ വീണ്ടും കുഴിയെടുത്തു ജലജീവൻ കരാറുകാർ രംഗത്ത്.ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കഴിഞ്ഞ ദിവസം മേപ്പയൂർ ഭാഗത്ത് പ്രവൃത്തി

മേപ്പയൂർ∙ ജലജീവൻ മിഷൻ പൈപ്പിടൽ കാരണം ഗതാഗതം ദുഷ്‌കരമായ മേപ്പയൂർ - നെല്ല്യാടി റോഡ് പുനരുദ്ധരിക്കാൻ രണ്ടുകോടി 49 ലക്ഷം രൂപയുടെ പദ്ധതി പ്രകാരമുളള പ്രവൃത്തി തുടങ്ങിയപ്പോൾ വീണ്ടും കുഴിയെടുത്തു ജലജീവൻ കരാറുകാർ രംഗത്ത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കഴിഞ്ഞ ദിവസം മേപ്പയൂർ ഭാഗത്ത് പ്രവൃത്തി തുടങ്ങിയത്. എന്നാൽ പണി തുടങ്ങിയടത്ത് തന്നെ കഴിഞ്ഞ ദിവസം രാത്രി ജലജീവൻ മിഷൻ കരാറുകാർ വലിയ കുഴി കുഴിച്ചത് വിവാദമായി.
പൊതുമുതൽ നശിപ്പിക്കുന്നതിനെതിരെ കെആർഎഫ്ബി എൻജിനീയർ മേപ്പയൂർ പൊലീസിൽ പരാതി നൽകി. ടി.പി.രാമകൃഷ്ണൻ എംഎൽഎയും ഇതു സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. റീ ടാറിങ് പ്രവൃത്തിയാണ് മേപ്പയൂർ– നെല്ല്യാടി റോഡിൽ തുടങ്ങിയത്. 2.49 കോടി രൂപയാണ് അടിയന്തര നവീകരണ പ്രവൃത്തിക്കായി അനുവദിച്ചത്.