ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; ദമ്പതികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
പാറക്കടവ്∙ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. ദമ്പതികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇരിങ്ങണ്ണൂർ സ്വദേശി ഹരിദാസിന്റെ ഉടമസ്ഥതയിലുള്ള ബൈക്കിനാണ് തീപിടിച്ചത്. ബുധനാഴ്ച ഉച്ചയോടെ പാറക്കടവ് സ്വകാര്യ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. ദമ്പതികൾ ഡോക്ടറെ കണ്ടു മടങ്ങുകയായിരുന്നു.

പാറക്കടവ്∙ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. ദമ്പതികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇരിങ്ങണ്ണൂർ സ്വദേശി ഹരിദാസിന്റെ ഉടമസ്ഥതയിലുള്ള ബൈക്കിനാണ് തീപിടിച്ചത്. ബുധനാഴ്ച ഉച്ചയോടെ പാറക്കടവ് സ്വകാര്യ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. ദമ്പതികൾ ഡോക്ടറെ കണ്ടു മടങ്ങുകയായിരുന്നു. ഓടികൂടിയ നാട്ടുകാർ തീ നിയന്ത്രണവിധേയമാക്കിയതിനാൽ വൻ അപകടം ഒഴിവായി.
ചുറ്റും ഒരുപാട് വാഹനങ്ങളും ആശുപത്രിയിലും കെഎസ്ഇബി ഓഫിസിലും എത്തിയ ആൾക്കാരും ഉള്ളയിടത്തെ പെട്ടെന്നുള്ള തീപിടിത്തം സ്ഥലത്ത് പരിഭ്രാന്തിയുണ്ടാക്കി. നാദാപുരം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫിസർ എസ്.വരുണിന്റെ നേതൃത്വത്തിലുള്ള ഒരു യൂണിറ്റ് സേനയും സംഭവസ്ഥലത്ത് എത്തിയിരുന്നു.