റോഡരികിൽ മാലിന്യം തള്ളി; ഹോട്ടലുടമയ്ക്ക് 13,000 രൂപ പിഴ
ചക്കിട്ടപാറ ∙ പഞ്ചായത്തിൽ 14ാം വാർഡിലെ മുക്കവല – അക്വാഡക്ട് റോഡരികിൽ കഴിഞ്ഞ ദിവസം മാലിന്യം തള്ളിയവർക്ക് എതിരെ പഞ്ചായത്ത് നടപടി സ്വീകരിച്ചു. പ്ലാസ്റ്റിക്, കുപ്പി ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് പൊതുജനങ്ങൾക്ക് ആരോഗ്യ പ്രശ്നമാകുന്ന വിധത്തിൽ റോഡരികിൽ തള്ളിയത്.ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സംഭവം സംബന്ധിച്ച്

ചക്കിട്ടപാറ ∙ പഞ്ചായത്തിൽ 14ാം വാർഡിലെ മുക്കവല – അക്വാഡക്ട് റോഡരികിൽ കഴിഞ്ഞ ദിവസം മാലിന്യം തള്ളിയവർക്ക് എതിരെ പഞ്ചായത്ത് നടപടി സ്വീകരിച്ചു. പ്ലാസ്റ്റിക്, കുപ്പി ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് പൊതുജനങ്ങൾക്ക് ആരോഗ്യ പ്രശ്നമാകുന്ന വിധത്തിൽ റോഡരികിൽ തള്ളിയത്.ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സംഭവം സംബന്ധിച്ച് പഞ്ചായത്തിനു റിപ്പോർട്ട് കൈമാറിയിരുന്നു. മാലിന്യം തള്ളിയ പേരാമ്പ്ര മില്ലേനിയം ഹോട്ടൽ ഉടമയ്ക്ക് എതിരെ പഞ്ചായത്ത് 13,000 രൂപയാണ് പിഴയിട്ടത്. പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ, സ്ഥിരസമിതി അധ്യക്ഷൻ സി.കെ.ശശി, മെംബർ വിനീത മനോജ് എന്നിവരുടെ നേതൃത്വത്തിൽ ഹരിതകർമ സേനാംഗങ്ങൾ മാലിന്യം നീക്കം ചെയ്തു.