കോഴിക്കോട് ∙ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വിൽപനയ്ക്ക് എത്തിച്ച ലഹരി മരുന്നുമായി 3 പേർ എക്സൈസ് പിടിയിൽ.മലപ്പുറം മാറാക്കര എടവക്കത്ത് വീട്ടിൽ ലിബിലു സനാസ്(22), കഞ്ഞിപ്പുര പുളിവെട്ടിപ്പറമ്പിൽ പി.പി.അജ്മൽ(25), കരിപ്പോൾ കാഞ്ഞിരപ്പലൻ കെ.പി.മുനവീർ(24) എന്നിവരെയാണ് എക്സൈസ് കമ്മിഷണർ സ്ക്വാഡ്, ആന്റി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വിൽപനയ്ക്ക് എത്തിച്ച ലഹരി മരുന്നുമായി 3 പേർ എക്സൈസ് പിടിയിൽ. മലപ്പുറം മാറാക്കര എടവക്കത്ത് വീട്ടിൽ ലിബിലു സനാസ്(22), കഞ്ഞിപ്പുര പുളിവെട്ടിപ്പറമ്പിൽ പി.പി.അജ്മൽ(25), കരിപ്പോൾ കാഞ്ഞിരപ്പലൻ കെ.പി.മുനവീർ(24) എന്നിവരെയാണ് എക്സൈസ് കമ്മിഷണർ സ്ക്വാഡ്, ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് സംയുക്തമായി നടത്തിയ പരിശോധനയിൽ അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നു 220 ഗ്രാം ലഹരി മരുന്നു പിടികൂടി.

English Summary:

A successful drug bust in Kozhikode resulted in the apprehension of three individuals and the seizure of 220 grams of illicit drugs. The operation, a collaboration between the Excise Commissioner's Squad and the Anti-Narcotic Special Squad, effectively prevented the distribution of drugs in the Malappuram and Kozhikode districts.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT