നാദാപുരം∙ആഡംബരക്കാറിൽ എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ. പുളിയാവ് സ്വദേശി കൈതോറ മീത്തൽ മുഹമ്മദ് സാലിഹ് ( 29 ) നെ യാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി നാദാപുരം - തലശ്ശേരി സംസ്ഥാന പാതയിൽ നിർത്തിയിട്ട എച്ച് ആർ 67 എ 8370 നമ്പർ ഇന്നോവ കാറിൽ നിന്നാണ്എംഡിഎംഎ കണ്ടെത്തിയത്.കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

In a recent crackdown on drug trafficking, Nadapuram police arrested a 29-year-old man found possessing MDMA during a vehicle check. The accused was traveling in a luxury car and the police have seized the vehicle along with the narcotics.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT