കാജലിന് ദീപാവലിക്കാഴ്ചയായി ഹോർത്തൂസ് സാഹിത്യോത്സവം
കോഴിക്കോട് ∙ ‘യെ തോ ദീവാലി ജൈസാ ബഡിയ മഹോൽ ഹേ’ കോഴിക്കോട് കടപ്പുറത്ത് ചെറിയ കച്ചവടങ്ങൾ നടത്തുന്ന കാജൽ ഹൻസയ്ക്ക് ഹോർത്തൂസ് നൽകിയതു സ്വന്തം നാട്ടിലെ ദീപാവലിയുടെ ആഘോഷ അനുഭവമാണ്. എങ്ങും ആൾക്കൂട്ടവും അവരെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി നിൽക്കുന്ന കടപ്പുറവും. കാജൽ അവളുടെ സന്തോഷം ഇൻസ്റ്റഗ്രാം റീലിൽ നാട്ടിലെ

കോഴിക്കോട് ∙ ‘യെ തോ ദീവാലി ജൈസാ ബഡിയ മഹോൽ ഹേ’ കോഴിക്കോട് കടപ്പുറത്ത് ചെറിയ കച്ചവടങ്ങൾ നടത്തുന്ന കാജൽ ഹൻസയ്ക്ക് ഹോർത്തൂസ് നൽകിയതു സ്വന്തം നാട്ടിലെ ദീപാവലിയുടെ ആഘോഷ അനുഭവമാണ്. എങ്ങും ആൾക്കൂട്ടവും അവരെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി നിൽക്കുന്ന കടപ്പുറവും. കാജൽ അവളുടെ സന്തോഷം ഇൻസ്റ്റഗ്രാം റീലിൽ നാട്ടിലെ പ്രിയപ്പെട്ടവർക്കായി പങ്കുവച്ചു.
ഈ ദീപാവലിക്കു കാജൽ കോഴിക്കോട് ആയിരുന്നെങ്കിലും ദീപാവലിയുടെ ആഘോഷ അനുഭൂതി ഇവിടെ ഹോർത്തൂസ് നൽകി. രാജസ്ഥാനിലെ ഭിൽവാഡ എന്ന ചെറു പട്ടണത്തിൽ നിന്നു 10 വർഷം മുൻപ് കച്ചവടത്തിനായി കോഴിക്കോട് എത്തിയതാണ് കാജൽ. പരിമിതികളുണ്ടെങ്കിലും തന്റെ കഴിവുകൾ പങ്കുവയ്ക്കാൻ സമൂഹ മാധ്യമങ്ങൾ സഹായിക്കുന്നെന്നാണു കജൽ പറയുന്നത്.