കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്ക്
അരൂർ∙ കാട്ടുപന്നിശല്യം രൂക്ഷമായ അരൂരിൽ ഒരാൾക്ക് കൂടി പന്നിയുടെ ആക്രമണത്തിൽ പരുക്ക്. കാഴ്ചാപരിമിതിയുള്ള വലിയപറമ്പത്ത് ഷൈജുവിനു (42) നേരെയാണ് ആക്രമണം. ലോട്ടറി ടിക്കറ്റ് വിൽപനയ്ക്കു നടേമ്മൽ ഭാഗത്തേക്ക് പോകുന്നതിനിടയിൽ മലയാടപ്പൊയിൽ റോഡിൽ പള്ളിക്കടുത്ത് പന്നി ആക്രമിക്കുകയായിരുന്നു. കാലിന് സാരമായി

അരൂർ∙ കാട്ടുപന്നിശല്യം രൂക്ഷമായ അരൂരിൽ ഒരാൾക്ക് കൂടി പന്നിയുടെ ആക്രമണത്തിൽ പരുക്ക്. കാഴ്ചാപരിമിതിയുള്ള വലിയപറമ്പത്ത് ഷൈജുവിനു (42) നേരെയാണ് ആക്രമണം. ലോട്ടറി ടിക്കറ്റ് വിൽപനയ്ക്കു നടേമ്മൽ ഭാഗത്തേക്ക് പോകുന്നതിനിടയിൽ മലയാടപ്പൊയിൽ റോഡിൽ പള്ളിക്കടുത്ത് പന്നി ആക്രമിക്കുകയായിരുന്നു. കാലിന് സാരമായി മുറിവേറ്റ ഷൈജുവിനെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വടകര ജില്ലാ ആശുപത്രിയിലേക്കു മാറ്റി. പന്നിശല്യം ചർച്ച ചെയ്യാൻ ഇന്ന് പുറമേരി പഞ്ചായത്ത് ഭരണ സമിതി യോഗം ചേരുമെന്ന് പ്രസിഡന്റ് വി.കെ.ജ്യോതി ലക്ഷ്മി അറിയിച്ചു.