പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാനൊരുങ്ങി മലയോര മേഖല
മുക്കം∙ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാനൊരുങ്ങി മലയോര മേഖല. കോടഞ്ചേരി, കൂടരഞ്ഞി എന്നിവിടങ്ങളിലെ പരിപാടികൾക്ക് ശേഷം ഇന്ന് ഉച്ചയ്ക്ക് 1.15 ന് കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട്ടും പ്രിയങ്ക ഗാന്ധി എത്തും. കോർണർ യോഗത്തിൽ പ്രിയങ്ക ഗാന്ധി പ്രസംഗിക്കും. പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാൻ

മുക്കം∙ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാനൊരുങ്ങി മലയോര മേഖല. കോടഞ്ചേരി, കൂടരഞ്ഞി എന്നിവിടങ്ങളിലെ പരിപാടികൾക്ക് ശേഷം ഇന്ന് ഉച്ചയ്ക്ക് 1.15 ന് കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട്ടും പ്രിയങ്ക ഗാന്ധി എത്തും. കോർണർ യോഗത്തിൽ പ്രിയങ്ക ഗാന്ധി പ്രസംഗിക്കും. പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാൻ യുഡിഎഫ് പ്രവർത്തകർ ഒരുക്കങ്ങൾ പൂർത്തിയാക്കി. യുഡിഎഫ് നേതാക്കളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളും യോഗം ചേർന്ന് ഇന്നത്തെ പരിപാടിയുടെ ഒരുക്കങ്ങൾ വിലയിരുത്തി.
10ന് കോടഞ്ചേരിയിൽ എത്തുന്ന പ്രിയങ്ക ഗാന്ധി പൊതുയോഗത്തിനു ശേഷം മലയോര ഹൈവേ നെല്ലിപ്പൊയിൽ, പുല്ലൂരാംപാറ വഴി 11.30ന് കൂടരഞ്ഞിയിൽ എത്തും.