റോഡ് താഴ്ന്നു, അഴുക്കു ചാൽ ഉയർന്നു; നവീകരണം പൂർത്തിയായ റോഡിൽ വെള്ളക്കെട്ട്
കുറ്റ്യാടി∙ നവീകരണം പൂർത്തിയായ റോഡിൽ വെള്ളക്കെട്ട്. മൊകേരി–കായക്കൊടി റോഡ് വീതികൂട്ടി നവീകരിച്ചപ്പോൾ മഴ പെയ്താൽ റോഡിൽ കൂടിയാണ് വെള്ളം ഒഴുകുന്നത്. റോഡ് താഴ്ന്നും അഴുക്കുചാൽ ഉയർന്നതുമാണ് റോഡിൽ വെള്ളക്കെട്ട് ഉണ്ടാകാൻ കാരണം.ചെറിയ മഴ പെയ്താൽ പോലും മൊകേരി ടൗണിലെ കച്ചവടക്കാർ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.

കുറ്റ്യാടി∙ നവീകരണം പൂർത്തിയായ റോഡിൽ വെള്ളക്കെട്ട്. മൊകേരി–കായക്കൊടി റോഡ് വീതികൂട്ടി നവീകരിച്ചപ്പോൾ മഴ പെയ്താൽ റോഡിൽ കൂടിയാണ് വെള്ളം ഒഴുകുന്നത്. റോഡ് താഴ്ന്നും അഴുക്കുചാൽ ഉയർന്നതുമാണ് റോഡിൽ വെള്ളക്കെട്ട് ഉണ്ടാകാൻ കാരണം.ചെറിയ മഴ പെയ്താൽ പോലും മൊകേരി ടൗണിലെ കച്ചവടക്കാർ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. വാഹനങ്ങൾ പോകുമ്പോൾ മഴവെള്ളം കടകളുടെ ഉള്ളിൽ വരെ എത്തുന്നു. കാൽനടയാത്രക്കാരും പ്രയാസത്തിലാണ്. റോഡ് പണി എടുത്ത കരാറുകാരുടെ അനാസ്ഥ കാരണമാണ് റോഡിലൂടെ വെള്ളം ഒഴുകാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. പൊതുമരാമത്ത് അധികൃതർക്ക് പരാതി നൽകിയിട്ടും പരിഹാരമായില്ലെന്നും നാട്ടുകാർ പറയുന്നു.