പൈപ്പ് പൊട്ടി; സ്കൂളിലേക്കുള്ള റോഡിൽ ഗർത്തം
നാദാപുരം∙ ഉപജില്ലാ സ്കൂൾ കലോത്സവത്തിനു വേദിയൊരുങ്ങുന്ന കല്ലാച്ചി ഗവ.ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള വഴിയിൽ പൈപ്പ് പൊട്ടി റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. സ്കൂൾ ഗ്രൗണ്ടിനു മുകൾ ഭാഗത്തായി അത്ത്യോറക്കുന്നിലെ ജല സംഭരണിയിൽ നിന്ന് വെള്ളം തുറന്നു വിട്ടതിനിടയിലാണ് പൈപ്പ് പൊട്ടി ചോർച്ചയുണ്ടായത്. കോൺക്രീറ്റ്

നാദാപുരം∙ ഉപജില്ലാ സ്കൂൾ കലോത്സവത്തിനു വേദിയൊരുങ്ങുന്ന കല്ലാച്ചി ഗവ.ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള വഴിയിൽ പൈപ്പ് പൊട്ടി റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. സ്കൂൾ ഗ്രൗണ്ടിനു മുകൾ ഭാഗത്തായി അത്ത്യോറക്കുന്നിലെ ജല സംഭരണിയിൽ നിന്ന് വെള്ളം തുറന്നു വിട്ടതിനിടയിലാണ് പൈപ്പ് പൊട്ടി ചോർച്ചയുണ്ടായത്. കോൺക്രീറ്റ് ചെയ്ത ഭാഗത്താണ് അപകടകരമായ വലിയ ഗർത്തം. സ്കൂൾ റോഡ് പലയിടങ്ങളിലും തകർന്നു കിടക്കുന്നതിനിടയിലാണ് ഈ പൈപ്പ് പൊട്ടലും ചോർച്ചയും റോഡ് തകർച്ചയുമുണ്ടായത്.