വടകര∙ മുക്കാളി അടിപ്പാതയ്ക്ക് സമീപം റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലം റെയിൽവേ വെട്ടി നിരത്തിയതായി പരാതി. 8 പേരുടെ സ്ഥലത്തെ ഫല വൃക്ഷങ്ങളാണ് മുറിച്ചു മാറ്റിയത്. റെയിൽവേയുടെ സ്ഥലം മണ്ണിട്ട് നികത്തുന്നതിന് സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് കൂടെ താൽക്കാലിക റോഡ് പണിയാൻ വേണ്ടിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര∙ മുക്കാളി അടിപ്പാതയ്ക്ക് സമീപം റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലം റെയിൽവേ വെട്ടി നിരത്തിയതായി പരാതി.  8 പേരുടെ സ്ഥലത്തെ ഫല വൃക്ഷങ്ങളാണ് മുറിച്ചു മാറ്റിയത്. റെയിൽവേയുടെ സ്ഥലം മണ്ണിട്ട് നികത്തുന്നതിന് സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് കൂടെ താൽക്കാലിക റോഡ് പണിയാൻ വേണ്ടിയാണ് വൃക്ഷങ്ങൾ മുറിച്ചത്. ബി ക്ലാസിൽ പെട്ട സ്ഥലം ഉപയോഗിക്കുമ്പോൾ റെയിൽവേ നോട്ടിസ് നൽകാറുണ്ടെന്ന് സ്ഥലം ഉടമകൾ പറയുന്നു. റെയിൽവേയുടെ നടപടിക്ക് എതിരെ സ്ഥലം ഉടമകൾ പരാതി നൽകി.

English Summary:

Controversy erupts in Vadakara as the railway is accused of clearing private land and cutting down fruit trees near the Muzhapil underpass without proper notice to the landowners.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT