ജലക്ഷാമത്തിന്റെ പിടിയിൽ വിലങ്ങാട്; പ്രതീക്ഷയായി കുങ്കിച്ചിറ
വിലങ്ങാട്∙ ഉരുൾ പൊട്ടലിൽ പ്രകൃതിദത്ത നീരുറവകളും ജലസേചന സംവിധാനങ്ങളും തകർന്നതോടെ വിലങ്ങാട്ട് ജലക്ഷാമത്തിന്റെ പിടിയിൽ. നീരുറവകളിൽ നിന്നുള്ള വെള്ളം ഹോസുകൾ വഴി വീടുകളിൽ എത്തിക്കുകയാണ് മലമ്പ്രദേശങ്ങളിലെ പതിവ്. ഉരുൾ പൊട്ടലിനെ തുടർന്ന് അതിനുള്ള സാധ്യത ഇല്ലാതായി. ഹോസുകൾ ഏറെയും മണ്ണിനടിയിലായി. വെള്ളം

വിലങ്ങാട്∙ ഉരുൾ പൊട്ടലിൽ പ്രകൃതിദത്ത നീരുറവകളും ജലസേചന സംവിധാനങ്ങളും തകർന്നതോടെ വിലങ്ങാട്ട് ജലക്ഷാമത്തിന്റെ പിടിയിൽ. നീരുറവകളിൽ നിന്നുള്ള വെള്ളം ഹോസുകൾ വഴി വീടുകളിൽ എത്തിക്കുകയാണ് മലമ്പ്രദേശങ്ങളിലെ പതിവ്. ഉരുൾ പൊട്ടലിനെ തുടർന്ന് അതിനുള്ള സാധ്യത ഇല്ലാതായി. ഹോസുകൾ ഏറെയും മണ്ണിനടിയിലായി. വെള്ളം സംഭരിച്ചു വച്ചിരുന്ന ടാങ്കുകളും നശിച്ചു.പട്ടിക വർഗക്കാർക്കായി പുതുതായി പണിത വീടുകളിൽ അടക്കം കുടിവെള്ളം ഇല്ലാത്തതിനാൽ വീടുകളുടെ കൈമാറ്റം നീളുകയാണ്. വയനാട് തൊണ്ടർനാട് പഞ്ചായത്തിലെ കുങ്കിച്ചിറയിൽ വേനലിൽ അടക്കം ധാരാളം വെള്ളമുണ്ടാകാറുണ്ട്. ഇവിടെ നിന്ന് 6 കിലോ മീറ്റർ പൈപ്പിട്ടാൽ വിലങ്ങാട്ടേക്ക് വെള്ളം എത്തിക്കാൻ കഴിയും.