ജലസംഭരണി പില്ലർ തകർന്നു; കുടിവെള്ളം കിട്ടാതെ 20 വീട്ടുകാർ
വടകര∙ ജലസംഭരണി പില്ലർ തകർന്നതു കൊണ്ടു കല്ലുനിര ആവങ്കോട്ട് മലയിലെ 20 വീട്ടുകാരുടെ കുടിവെള്ളം മുടങ്ങി. ഇവിടെ 4 വർഷം മുൻപ് സ്ഥാപിച്ച ജല സംഭരിയുടെ സംരക്ഷണ ഭിത്തി കഴിഞ്ഞ മഴയിൽ തകർന്നിരുന്നു. പൊട്ടിയ പില്ലറുകളുടെ കമ്പികൾ പുറത്തായ നിലയിലാണ്. മാസങ്ങളായി കുടിവെള്ളം കിട്ടാത്തതു കൊണ്ട് വീട്ടുകാർ ബുദ്ധിമുട്ടുകയാണ്. പ്രശ്നം

വടകര∙ ജലസംഭരണി പില്ലർ തകർന്നതു കൊണ്ടു കല്ലുനിര ആവങ്കോട്ട് മലയിലെ 20 വീട്ടുകാരുടെ കുടിവെള്ളം മുടങ്ങി. ഇവിടെ 4 വർഷം മുൻപ് സ്ഥാപിച്ച ജല സംഭരിയുടെ സംരക്ഷണ ഭിത്തി കഴിഞ്ഞ മഴയിൽ തകർന്നിരുന്നു. പൊട്ടിയ പില്ലറുകളുടെ കമ്പികൾ പുറത്തായ നിലയിലാണ്. മാസങ്ങളായി കുടിവെള്ളം കിട്ടാത്തതു കൊണ്ട് വീട്ടുകാർ ബുദ്ധിമുട്ടുകയാണ്. പ്രശ്നം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. 14 ലക്ഷത്തോളം രൂപ ചെലവിട്ട് സ്ഥാപിച്ച് പദ്ധതി 4 വർഷം കൊണ്ട് പ്രയോജനരഹിതമായി. തകർന്ന ഭാഗം നന്നാക്കി ജലവിതരണം പുനഃരാരംഭിക്കണമെന്ന് വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.