ടാങ്ക് കവിഞ്ഞൊഴുകി: മലാപ്പറമ്പിൽ റോഡിൽ വെള്ളക്കെട്ട്
കോഴിക്കോട് ∙ മലാപ്പറമ്പിൽ വാട്ടർ അതോറിറ്റിയുടെ ടാങ്ക് കവിഞ്ഞൊഴുകി റോഡിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. മലാപ്പറമ്പ് ജംക്‌ഷനിൽ വെള്ളിമാടുകുന്ന് ഭാഗത്തു നിന്ന് ഇടത്തോട്ടു ബൈപാസിലേക്കു തിരിയുന്ന ഭാഗത്താണ് രാത്രി വെള്ളക്കെട്ട് ഉണ്ടായത്. ഒരു ഭാഗത്ത് ഇരുചക്രവാഹനത്തിനു പോലും പോകാൻ പറ്റാത്ത വിധം വെള്ളം

കോഴിക്കോട് ∙ മലാപ്പറമ്പിൽ വാട്ടർ അതോറിറ്റിയുടെ ടാങ്ക് കവിഞ്ഞൊഴുകി റോഡിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. മലാപ്പറമ്പ് ജംക്‌ഷനിൽ വെള്ളിമാടുകുന്ന് ഭാഗത്തു നിന്ന് ഇടത്തോട്ടു ബൈപാസിലേക്കു തിരിയുന്ന ഭാഗത്താണ് രാത്രി വെള്ളക്കെട്ട് ഉണ്ടായത്. ഒരു ഭാഗത്ത് ഇരുചക്രവാഹനത്തിനു പോലും പോകാൻ പറ്റാത്ത വിധം വെള്ളം നിറഞ്ഞു. സാധാരണ ടാങ്ക് കവിഞ്ഞൊഴുകുന്ന വെള്ളം റോഡിലെ അഴുക്കുചാൽ വഴി ഒഴുകിപ്പോകുകയായിരുന്നു പതിവ്. പക്ഷേ ഇപ്പോൾ ദേശീയപാത ബൈപാസ് റോഡ് വികസന പ്രവൃത്തി നടക്കുന്നതിനാൽ ജംക്‌ഷനിലെ അഴുക്കുചാൽ മൂടിപ്പോയി. അതിനാൽ ഓടയിൽ വെള്ളം നിറഞ്ഞു റോഡിലൂടെ ഒഴുകുകയാണെന്നു വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു.