റോഡിൽ വെള്ളക്കെട്ട് : മലാപ്പറമ്പിൽ വാഹന ഗതാഗതം തടസ്സപ്പെട്ടു
കോഴിക്കോട് ∙മലാപ്പറമ്പ് വാട്ടർ അതോറിറ്റി ടാങ്ക് കവിഞ്ഞൊഴുകി കഴിഞ്ഞ ദിവസം റോഡിൽ വെള്ളക്കെട്ട് ഉണ്ടായ സാഹചര്യത്തിൽ ഇന്നലെ രാവിലെ ഇതുവഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു. നിലവിൽ മലാപ്പറമ്പ് ജംക്‌ഷനിൽ ഓവർപാസ് നിർമാണവുമായി ബന്ധപ്പെട്ടു റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. റോഡിൽ വെള്ളം ഉയർന്നതോടെ

കോഴിക്കോട് ∙മലാപ്പറമ്പ് വാട്ടർ അതോറിറ്റി ടാങ്ക് കവിഞ്ഞൊഴുകി കഴിഞ്ഞ ദിവസം റോഡിൽ വെള്ളക്കെട്ട് ഉണ്ടായ സാഹചര്യത്തിൽ ഇന്നലെ രാവിലെ ഇതുവഴിയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു. നിലവിൽ മലാപ്പറമ്പ് ജംക്‌ഷനിൽ ഓവർപാസ് നിർമാണവുമായി ബന്ധപ്പെട്ടു റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. റോഡിൽ വെള്ളം ഉയർന്നതോടെ കാൽനടയാത്രയും ചെറിയ വാഹനങ്ങൾക്കും യാത്ര തടസ്സമായി. പിന്നീട് റോഡിൽ മണ്ണുവീണു അടഞ്ഞ ഓട തുറന്നു ഉച്ചയോടെ വെള്ളക്കെട്ടു മാറ്റി. തുടർന്നാണ് ഗതാഗത തടസ്സം മാറിയത്. നേരത്തെയും ടാങ്കിൽ നിന്നു വെള്ളം കവിഞ്ഞൊഴുകി പുറത്തേക്കു വരാറുണ്ട്. എന്നാൽ ഓടവഴി ഒഴുകുകയായിരുന്നു. ഓവർപാസ് നിർമാണത്തിനു റോഡ് വീതി കൂട്ടിയതോടെ ഓട അടഞ്ഞതാണ് വെള്ളക്കെട്ടിനു കാരണം.