കിണറ്റിൽ വീണ പശുക്കളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
മുക്കം∙ താമരശ്ശേരി മൂന്നാംതോടിലും മുക്കം നഗരസഭയിലെ നീലേശ്വരത്തും 30 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ പശുക്കളെ രക്ഷപ്പെടുത്തി മുക്കം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ. മൂന്നാംതോടിൽ ഫയർ ഓഫിസർ നിഷാന്തും നീലേശ്വരത്ത് ഫയർ ഓഫിസർ മിഥുനുമാണ് കിണറ്റിൽ ഇറങ്ങി പശുക്കളെ രക്ഷപ്പെടുത്തിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജോയ് എബ്രഹാം,

മുക്കം∙ താമരശ്ശേരി മൂന്നാംതോടിലും മുക്കം നഗരസഭയിലെ നീലേശ്വരത്തും 30 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ പശുക്കളെ രക്ഷപ്പെടുത്തി മുക്കം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ. മൂന്നാംതോടിൽ ഫയർ ഓഫിസർ നിഷാന്തും നീലേശ്വരത്ത് ഫയർ ഓഫിസർ മിഥുനുമാണ് കിണറ്റിൽ ഇറങ്ങി പശുക്കളെ രക്ഷപ്പെടുത്തിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജോയ് എബ്രഹാം, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ അബ്ദുൽ ഷുക്കൂർ, ഫയർ ഓഫിസർമാരായ എം.സി.സജിത്ത് ലാൽ, പി.ടി.ശ്രീജേഷ്, ശ്രിജിൻ, ജിതിൻ, ഹോം ഗാർഡുമാരായ രാജേന്ദ്രൻ, സി.എഫ്.ജോഷി എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.