എസ്.കെ.പൊറ്റക്കാട് സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
കോഴിക്കോട്∙ എസ്.കെ.പൊറ്റക്കാടിന്റെ ഓർമയ്ക്കായി ഏർപ്പെടുത്തിയ മുപ്പത്തി രണ്ടാമത് സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡോ.ഗോപി പുതുക്കോട് എഴുതിയ ‘അമ്മക്കനൽ’ എന്ന തിരഞ്ഞെടുത്ത കഥകൾക്കും ഷൈമജ ശിവറാം രചിച്ച ‘നിതാര’ എന്ന കൃതിക്കും നിസാർ ഇൽത്തുമിഷ് രചിച്ച ‘നൂറുൽ മുനീറുൽ പൂർണാനന്ദ’ എന്ന നോവലിനുമാണ് ഇത്തവണ പുരസ്കാരങ്ങൾ ലഭിച്ചത്.

ഇരുപത്തി അയ്യായിരം രൂപയും ശിൽപവും പ്രശസ്തിപത്രവുമാണ് പുരസ്കാരജേതാക്കൾക്കു ലഭിക്കുക. ഡിസംബർ 7ന് വൈകിട്ട് 5 മണിക്ക് കോഴിക്കോട് അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള പുരസ്കാരങ്ങൾ സമ്മാനിക്കും. വിനീഷ് വിദ്യാധരൻ പ്രശസ്തിപത്രം സമർപ്പിക്കും. രക്ഷാധികാരി എം.വി.കുഞ്ഞാമു പൊന്നാടയും അണിയിക്കും. യു.കെ.കുമാരൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തും.