തൊട്ടിൽപാലം∙ മലയോര മേഖലയിലേക്കുള്ള തൊട്ടിൽപാലം–കുണ്ടുതോട് റോഡ് തകർന്നു. ആശ്വാസി ഭാഗത്താണ് റോഡ് കുണ്ടും കുഴിയുമായത്. വലിയ കയറ്റത്തിൽ 50 മീറ്റർ ഭാഗത്താണ് റോഡ് പൂർണമായും തകർന്നത്.ടാർ ഇളകി കുണ്ടും കുഴിയുമായതോടെ ബൈക്ക് ഉൾപ്പെടെയുള്ള വാഹനങ്ങൾ അപകടത്തിൽ പെടുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊട്ടിൽപാലം∙ മലയോര മേഖലയിലേക്കുള്ള തൊട്ടിൽപാലം–കുണ്ടുതോട് റോഡ് തകർന്നു. ആശ്വാസി ഭാഗത്താണ് റോഡ് കുണ്ടും കുഴിയുമായത്. വലിയ കയറ്റത്തിൽ 50 മീറ്റർ ഭാഗത്താണ് റോഡ് പൂർണമായും തകർന്നത്. ടാർ ഇളകി കുണ്ടും കുഴിയുമായതോടെ ബൈക്ക് ഉൾപ്പെടെയുള്ള വാഹനങ്ങൾ അപകടത്തിൽ പെടുന്നുണ്ട്.

English Summary:

The Thottilpalam-Kunduthode road, a crucial route to the hilly regions of Kerala, has suffered a major collapse near Ashwasi. A 50-meter section has caved in, making the road extremely dangerous for all vehicles.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT