എരഞ്ഞിക്കൽ കൈപ്പുറത്ത് പാലത്ത് കണ്ടത് പുലിയല്ല, പൂച്ച
എരഞ്ഞിക്കൽ∙ ഇന്നലെ രാത്രിയോടെയാണ് പുലിയെ കണ്ടു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ നിരീക്ഷണ ക്യാമറ ദൃശ്യം പ്രചരിച്ചത്. കോഴിക്കോട് കോർപ്പറേഷൻ നാലാം വാർഡ് പുത്തൂരിലാണ് പുലിയോട് സാദൃശ്യമുള്ള ജീവിയെ നാട്ടുകാർ കണ്ടത്. ഇതോടെ പ്രദേശത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതയോടെയാണ്. പുലിയോട് സാദൃശ്യമുള്ള

എരഞ്ഞിക്കൽ∙ കൈപ്പുറത്ത് പാലത്ത് കണ്ടത് പൂച്ചയെന്ന് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയോടെയാണ് പുലിയെ കണ്ടു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ നിരീക്ഷണ ക്യാമറ ദൃശ്യം പ്രചരിച്ചത്. കോഴിക്കോട് കോർപ്പറേഷൻ നാലാം വാർഡ് പുത്തൂരിലാണ് പുലിയോട് സാദൃശ്യമുള്ള ജീവിയെ നാട്ടുകാർ കണ്ടത്. ഇതോടെ പ്രദേശത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതയോടെയാണ്. പുലിയോട് സാദൃശ്യമുള്ള ജീവിയുടെ ദൃശ്യം നിരീക്ഷണ ക്യാമറയിൽ കണ്ടത്. നിരീക്ഷണ ക്യാമറയിൽ പതിഞ്ഞ ദൃശ്യം പൂച്ചയുടെതാണെന്ന് ഇന്നലെ രാത്രി തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു.