റോഡ് നിർമാണം: പരപ്പൻപൊയിൽ -പുന്നശ്ശേരി–കാരക്കുന്നത്ത് ഇ-ടെൻഡറായി
കൊടുവള്ളി ∙ നിയോജക മണ്ഡലത്തിലെ പരപ്പൻപൊയിൽ - പുന്നശ്ശേരി - കാരക്കുന്നത്ത് റോഡിന്റെ നവീകരണത്തിന് കിഫ്ബിയിൽ നിന്ന് അനുവദിച്ച 45.27 കോടി രൂപയുടെ പ്രവൃത്തി ടെൻഡർ ചെയ്തതായി എം.കെ.മുനീർ എംഎൽഎ അറിയിച്ചു.കേരള റോഡ് ഫണ്ട് ബോർഡിന്റെ പ്രോജക്ട് ഡയറക്ടർ പ്രൈസ് സോഫ്റ്റ്‌വെയറിൽ ഇ-ടെൻഡർ വിജ്ഞാപനം ഇന്നലെ

കൊടുവള്ളി ∙ നിയോജക മണ്ഡലത്തിലെ പരപ്പൻപൊയിൽ - പുന്നശ്ശേരി - കാരക്കുന്നത്ത് റോഡിന്റെ നവീകരണത്തിന് കിഫ്ബിയിൽ നിന്ന് അനുവദിച്ച 45.27 കോടി രൂപയുടെ പ്രവൃത്തി ടെൻഡർ ചെയ്തതായി എം.കെ.മുനീർ എംഎൽഎ അറിയിച്ചു.കേരള റോഡ് ഫണ്ട് ബോർഡിന്റെ പ്രോജക്ട് ഡയറക്ടർ പ്രൈസ് സോഫ്റ്റ്‌വെയറിൽ ഇ-ടെൻഡർ വിജ്ഞാപനം ഇന്നലെ പ്രസിദ്ധീകരിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി 28. ടെൻഡർ തുറക്കുന്ന തീയതി 30. കൊടുവള്ളി നഗരസഭയിലും 4 പഞ്ചായത്തുകളിലുമായി കടന്നു പോകുന്ന 10 കിലോമീറ്റർ നീളമുളള റോഡിന്റെ നവീകരണം വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണു യാഥാർഥ്യമാകുന്നത്.പ്രവൃത്തിക്ക് ഭൂമി സൗജന്യമായി ലഭ്യമാക്കിയ ശേഷം 2023 ഒക്ടോബറിൽ സാങ്കേതിക അനുമതി ലഭ്യമായിരുന്നുവെങ്കിലും, വിശദമായ എസ്റ്റിമേറ്റ് കിഫ്ബി ഉദ്യോഗസ്ഥരുടെ പരിശോധനയിൽ അപാകതകൾ കണ്ടെത്തിയതിനാൽ സാങ്കേതിക അനുമതി റദ്ദാക്കിയിരുന്നു.പിന്നീട് റോഡിന്റെ മുഴുവൻ പ്രവൃത്തിയും റീ-എസ്റ്റിമേറ്റ് തയാറാക്കി വീണ്ടും സാങ്കേതിക അനുമതി ലഭ്യമാക്കുകയായിരുന്നു.