കൂരാച്ചുണ്ട് ∙ ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം വർധിച്ചതോടെ ജനങ്ങൾ ദുരിതത്തിലായി. പാതയോരത്ത് നായ്ക്കൂട്ടങ്ങൾ നിറഞ്ഞതോടെ കാൽനട യാത്രക്കാർ ഭീതിയിലാണ്. വിദ്യാർഥികൾ ഉൾപ്പെടെ പാതയോരങ്ങളിലൂടെ നടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ്. ഇരുചക്ര വാഹന യാത്രക്കാർക്കും അപകട ഭീഷണി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂരാച്ചുണ്ട് ∙ ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം വർധിച്ചതോടെ ജനങ്ങൾ ദുരിതത്തിലായി. പാതയോരത്ത് നായ്ക്കൂട്ടങ്ങൾ നിറഞ്ഞതോടെ കാൽനട യാത്രക്കാർ ഭീതിയിലാണ്. വിദ്യാർഥികൾ ഉൾപ്പെടെ പാതയോരങ്ങളിലൂടെ നടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ്. ഇരുചക്ര വാഹന യാത്രക്കാർക്കും അപകട ഭീഷണി ഉയർത്തുന്നുണ്ട്.പൊതുജനങ്ങൾക്ക് ഭീഷണി ഉയർത്തുന്ന നായ്ക്കളെ പിടികൂടി സർക്കാർ അംഗീകൃത കേന്ദ്രങ്ങളിൽ എത്തിക്കാൻ പഞ്ചായത്ത് അധിക‍ൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

English Summary:

The town of Koorachundu in Kerala, India is grappling with a surge in stray dog populations, raising concerns for public safety. Pedestrians and motorists alike are at risk, prompting residents to urge the panchayat for immediate intervention and animal control measures.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT