കോഴിക്കോട് ജില്ലയിൽ ഇന്ന് (18-11-2024); അറിയാൻ, ഓർക്കാൻ
ഇന്ന് ∙ ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യത. ശബരിമലയിൽ സന്നിധാനം,പമ്പ,നിലയ്ക്കൽ എന്നിവിടങ്ങളിൽ ഉച്ചയ്ക്കു ശേഷം മിന്നലോടു കൂടിയ നേരിയ ഇടത്തരം മഴ പെയ്തേക്കും ∙ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. വൈദ്യുതി മുടക്കം കോഴിക്കോട് ∙ നാളെ പകൽ 9– 12.30: മഠത്തിൽതാഴം,

ഇന്ന്
∙ ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യത. ശബരിമലയിൽ സന്നിധാനം,പമ്പ,നിലയ്ക്കൽ എന്നിവിടങ്ങളിൽ ഉച്ചയ്ക്കു ശേഷം മിന്നലോടു കൂടിയ നേരിയ ഇടത്തരം മഴ പെയ്തേക്കും
∙ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
വൈദ്യുതി മുടക്കം
കോഴിക്കോട് ∙ നാളെ പകൽ 9– 12.30: മഠത്തിൽതാഴം, മഠത്തിൽമുക്ക്.
∙ 9 – 12.30: കോവൂർ എസ്ബിഐ കോളനി, മഠത്തിൽ മുക്ക്.
∙ 9– 1: ബാലുശ്ശേരി കോൺകോഡ്, അത്തോളി പുളിക്കൂൽപാറ.
∙ 1– 5: ബാലുശ്ശേരി കിണറുള്ളതിൽ പരിസരം, അത്തോളി പൊന്നുവയൽ കോളനി, കൂനഞ്ചേരി.
∙ 7.30 – 1: തിരുവമ്പാടി പുന്നക്കൽ, മഞ്ഞപൊയിൽ, മതിരമൂല.
∙ 9– 5: പുതുപ്പാടി കല്ലുള്ളതോട്, മാവുള്ളപൊയിൽ, മേനോൻപാറ, മണ്ഡലമുക്ക്, ഒറ്റക്കര.