പൈപ്പ് പൊട്ടി; ഒരാഴ്ച മുൻപ് ടാറിട്ട റോഡ് പിന്നെയും വെട്ടിപ്പൊളിച്ചു
കല്ലാച്ചി∙ ഒരാഴ്ച മുൻപ് കുഴികൾ മൂടി ടാർ ചെയ്ത സംസ്ഥാന പാതയിൽ പൈപ്പ് പൊട്ടി വെള്ളം പരന്നൊഴുകിത്തുടങ്ങിയതോടെ പുലർച്ചെ ജല അതോറിറ്റി ജീവനക്കാർ എത്തി റോഡ് വെട്ടിപ്പൊളിച്ചു. പകൽ ഗതാഗതത്തിരക്കു കാരണം റോഡിൽ കുഴി വെട്ടാനാകില്ലെന്നതിനാലാണ് പിഡബ്ല്യുഡി ടാർ ചെയ്ത ഭാഗം പുലർച്ചെ വെട്ടിപ്പൊളിച്ചത്. പൊട്ടിയ

കല്ലാച്ചി∙ ഒരാഴ്ച മുൻപ് കുഴികൾ മൂടി ടാർ ചെയ്ത സംസ്ഥാന പാതയിൽ പൈപ്പ് പൊട്ടി വെള്ളം പരന്നൊഴുകിത്തുടങ്ങിയതോടെ പുലർച്ചെ ജല അതോറിറ്റി ജീവനക്കാർ എത്തി റോഡ് വെട്ടിപ്പൊളിച്ചു. പകൽ ഗതാഗതത്തിരക്കു കാരണം റോഡിൽ കുഴി വെട്ടാനാകില്ലെന്നതിനാലാണ് പിഡബ്ല്യുഡി ടാർ ചെയ്ത ഭാഗം പുലർച്ചെ വെട്ടിപ്പൊളിച്ചത്. പൊട്ടിയ ഭാഗത്ത് ഇനി ചോർച്ചയുണ്ടാകുമോ എന്നറിയാൻ രാത്രി വെള്ളം തുറന്നു വിടണം. ചോർച്ചയില്ലെങ്കിൽ ഇവിടെ റോഡ് കോൺക്രീറ്റോ ടാറിങ്ങോ നടത്താനാണ് തീരുമാനം.