∙ പുത്തൂർ വിഷ്ണുക്ഷേത്രം: ഏകാദശി ഉത്സവം 4.30, നാമജപം 8.30, പുരാണ പാരായണം 4.30, ചുറ്റുവിളക്ക് 8.00 ∙ വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരം : അഖിലേന്ത്യ കിസാൻ സഭ കർഷക പ്രതിഷേധം പി.സന്തോഷ്കുമാർ എംപി 10.00 ∙ ആയഞ്ചേരി കമ്യൂണിറ്റി ഹാൾ : കടമേരി ബാലകൃഷ്ണൻ അനുസ്മരണം ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ 4.00 ∙ വടകര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ എടക്കാട് സുബ്രഹ്മണ്യ ഗണപതി ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം, യജ്ഞാചാര്യൻ പെരികമന ശ്രീനാഥ് നമ്പൂതിരി 6.00.
∙ ചേളന്നൂർ കൊയോളി മഹാവിഷ്ണു ക്ഷേത്രം: കണ്ണങ്കര കല്ലുംപുറത്തുതാഴം ഭാഗവത സപ്താഹ യജ്ഞം, യജ്ഞാചാര്യൻ തോട്ടം നീലകണ്ഠൻ നമ്പൂതിരി 6.00.
∙ കോർപറേഷൻ സ്റ്റേ‍ഡിയം: സന്തോഷ് ട്രോഫി ഫുട്ബോൾ ഗ്രൂപ്പ് എച്ച് മത്സരം, പുതുച്ചേരി– ലക്ഷദ്വീപ് 7.30, കേരളം– റെയിൽവേ 3.30.
∙ കോസ്മോപൊളിറ്റൻ ക്ലബ്: ജില്ലാ ടെന്നിസ് അസോസിയേഷൻ ടെന്നിസ് ടൂർണമെന്റ് 8.00.
∙ മലബാർ ക്രിസ്ത്യൻ കോളജ് ഹൈസ്കൂൾ: ജില്ലാ സ്കൂൾ കലോത്സവം 9.00, ഉദ്ഘാടനം സാഹിത്യകാരൻ ബെന്യാമിൻ 10.30.
∙ ഐഎംഎ ഹാൾ: ഐഎംഎ അക്കാദമി ഓഫ് മെഡിക്കൽ സ്പെഷ്യാലിറ്റീസ് കേരള സ്റ്റേറ്റ് ചാപ്റ്റർ നേതൃത്വത്തിൽ വേൾഡ് സിഒപിഡി ദിനാചരണം, ബോധവൽക്കരണ ശിൽപശാല ഉദ്ഘാടനം എം.കെ.രാഘവൻ എംപി 10.00, ഐഎംഎ എഎംഎസ് സംസ്ഥാന ഘടകം ഉദ്ഘാടനം ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ.ശ്രീവിലാസൻ 7.00. 

∙ ജില്ലാ പഞ്ചായത്ത് ഹാൾ: കേരള വനിതാ കമ്മിഷൻ ജില്ലാ അദാലത്ത് 10.00.
∙ ജില്ലാ വ്യവസായ കേന്ദ്രം ഓഡിറ്റോറിയം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ജില്ലാ വ്യവസായ കേന്ദ്രവും ചേർന്ന് നവസംരംഭകർക്കായി സെമിനാർ 4.00.
∙ എ.പി.അശോക് കുമാറിന്റെ വീട് ശ്രീപദം: തൊണ്ടയാട് റോക്‌ വേ റസിഡന്റ്സ് അസോസിയേഷനു സ്വച്ഛ ഭാരത് മിഷന്റെ പുരസ്കാര സമർപ്പണം, മേയർ ബീന ഫിലിപ് 4.30. 
∙ ഗാന്ധി റോഡ് ദുർഗാദേവീ ക്ഷേത്രം: മണ്ഡല ഉത്സവം, ഭജന 6.30.
∙ കൈരളി വേദി ഓഡിറ്റോറിയം: പി.എ.എം.ഹാരിസ് രചിച്ച ‘നിലമ്പൂർ@1921’ ചരിത്രഗ്രന്ധം പ്രകാശനം, ഡോ. കെ.എസ്.മാധവൻ 6.30.
∙ പുത്തൂർ വിഷ്ണുക്ഷേത്രം: ഏകാദശി ഉത്സവം 4.30, നാമജപം 8.30, പുരാണ പാരായണം 4.30, ചുറ്റുവിളക്ക് 8.00 

ADVERTISEMENT

∙ വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരം : അഖിലേന്ത്യ കിസാൻ സഭ കർഷക പ്രതിഷേധം പി.സന്തോഷ്കുമാർ എംപി 10.00 
∙ ആയഞ്ചേരി കമ്യൂണിറ്റി ഹാൾ : കടമേരി ബാലകൃഷ്ണൻ അനുസ്മരണം ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ 4.00
∙ വടകര കളിക്കളം ഹാൾ: വടകര സാഹിത്യവേദി പ്രവർത്തക യോഗം 5.0
∙ മേപ്പയിൽ : ശ്രീനാരായണ കലാകേന്ദ്രം സംഘടിപ്പിക്കുന്ന അഖിലകേരള പ്രഫഷനൽ നാടകോത്സവം  നാടകം. തിരുവനന്തപുരം നവോദയയുടെ കലുങ്ക് 7.00

ഗതാഗതം നിരോധിച്ചു
കോഴിക്കോട്∙ കിഫ്ബി മലയോര ഹൈവേ - തൊട്ടിൽപാലം തലയാട് റോഡിൽ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ പടിക്കൽ വയൽ മുതൽ തലയാട് അങ്ങാടിവരെയുള്ള ഭാഗത്തെ റോഡിലൂടെ ഗതാഗതം ഇന്നു മുതൽ നിരോധിച്ചു. കക്കയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പടിക്കൽ വയലിൽ നിന്നു വലത്തോട്ട് തിരിഞ്ഞു തുവ്വക്കോട് പാലം കടന്ന് ഇടത്തോട്ട് തിരിഞ്ഞു തലയാട് ബസ് സ്റ്റാൻഡിന്റെ ഭാഗത്തേക്കും തിരിച്ചും പോകണം.
വൈദ്യുതി മുടക്കം
നാളെ
കോഴിക്കോട്∙ നാളെ പകൽ 8– 6: മാവൂർ പരിയങ്ങാട്, പരിയങ്ങാട് തടായി, പരിയങ്ങാട് പാറ, മഞ്ഞൊടി.
∙ 9– 12: മേപ്പയൂർ മാവിൻചുവട്, കീഴരിയൂർ.
∙ 7.30– 2: തിരുവമ്പാടി അമേരിക്കൻ കോളനി, ചവലപ്പാറ, ഒറ്റപ്പൊയിൽ.
∙ 8– 11: തമ്പലമണ്ണ പാലം.
∙ 8– 5 പറമ്പിൽ ബസാർ, ന്യൂ ബസാർ, പറമ്പിൽ ഹൈസ്കൂൾ റോഡ് ഭാഗങ്ങൾ.

ADVERTISEMENT

ഡ്രൈവർ കം അറ്റൻഡന്റ് അഭിമുഖം ഇന്ന്
കോഴിക്കോട് ∙ മൃഗസംരക്ഷണ വകുപ്പ് തൂണേരി ബ്ലോക്കിൽ നടപ്പാക്കി വരുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റിൽ ഡ്രൈവർ കം അറ്റൻഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം ഇന്നു 11ന് ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ. 0495 2768075.
വനിതാ കമ്മിഷൻ സിറ്റിങ് ഇന്ന്
കോഴിക്കോട് ∙ വനിതാ കമ്മിഷൻ ജില്ലാ സിറ്റിങ് ജില്ലാ പഞ്ചായത്ത് ഹാളിൽ ഇന്നു രാവിലെ 10ന് ആരംഭിക്കും. പുതിയ പരാതി സ്വീകരിക്കും.
അദാലത്ത്: അപേക്ഷ 30 വരെ
കോഴിക്കോട്∙ ജില്ലയിൽ കാലാവധി കഴിഞ്ഞ ലിഫ്റ്റ്, എസ്കലേറ്റർ ലൈസൻസുകൾ കുടിശ്ശിക ഒഴിവാക്കി പുതുക്കി നൽകുന്നതിനുള്ള അദാലത്തിലേക്ക് 30 വരെ അപേക്ഷിക്കാം. 0495 2950002.