പേരാമ്പ്ര എസ്റ്റേറ്റ് മേഖലയിൽ കടുവ ഉണ്ടെന്ന് വനംവകുപ്പ്
ചക്കിട്ടപാറ∙ പ്ലാന്റേഷൻ കോർപറേഷൻ മുതുകാട്ടിലെ പേരാമ്പ്ര എസ്റ്റേറ്റ് മേഖലയിൽ കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തതായി വനം വകുപ്പ് സ്ഥിരീകരിച്ചു. കൂരാച്ചുണ്ട് കുന്ന് മേഖലയിലാണ് കടുവയുടെ കാൽപാട് കണ്ടെത്തിയത്.പുലർച്ചെ പേരാമ്പ്ര എസ്റ്റേറ്റിൽ ജോലിക്ക് എത്തുന്ന തൊഴിലാളികളും നരിനട മേഖലയിലെ ജനങ്ങളും ജാഗ്രത

ചക്കിട്ടപാറ∙ പ്ലാന്റേഷൻ കോർപറേഷൻ മുതുകാട്ടിലെ പേരാമ്പ്ര എസ്റ്റേറ്റ് മേഖലയിൽ കടുവയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തതായി വനം വകുപ്പ് സ്ഥിരീകരിച്ചു. കൂരാച്ചുണ്ട് കുന്ന് മേഖലയിലാണ് കടുവയുടെ കാൽപാട് കണ്ടെത്തിയത്.പുലർച്ചെ പേരാമ്പ്ര എസ്റ്റേറ്റിൽ ജോലിക്ക് എത്തുന്ന തൊഴിലാളികളും നരിനട മേഖലയിലെ ജനങ്ങളും ജാഗ്രത പുലർത്തണമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ എസ്റ്റേറ്റ് മേഖലയിൽ നിരീക്ഷണവും ക്യാംപും ഊർജിതമാക്കി. രാത്രികാല പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. പെരുവണ്ണാമൂഴി ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഇ.ബൈജുനാഥിന്റെ നേതൃത്വത്തിൽ വനപാലക സംഘം സ്ഥലത്ത് പരിശോധന നടത്തി.