പേരാമ്പ്ര ∙ ബസ് സ്റ്റാൻഡിൽ ബസ് നെഞ്ചിലൂടെ കയറി വാകയാട് അവിടനല്ലൂർ കണ്ണിപ്പൊയിൽ അമ്മദ് (86) മരിച്ചു. ഇന്നലെ വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം. നടുവണ്ണൂർ ഭാഗത്തേക്ക് ബസ് കയറാൻ സ്റ്റാൻഡിലൂടെ നടക്കുകയായിരുന്ന അമ്മദിനെ കോഴിക്കോട് ഭാഗത്തു നിന്നും വന്ന എസ്റ്റീം ബസ് ഇടിക്കുകയായിരുന്നു. അമിത വേഗത്തിൽ വന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പേരാമ്പ്ര ∙ ബസ് സ്റ്റാൻഡിൽ ബസ് നെഞ്ചിലൂടെ കയറി വാകയാട് അവിടനല്ലൂർ കണ്ണിപ്പൊയിൽ അമ്മദ് (86) മരിച്ചു. ഇന്നലെ വൈകിട്ട് 3 മണിയോടെയായിരുന്നു സംഭവം. നടുവണ്ണൂർ ഭാഗത്തേക്ക് ബസ് കയറാൻ സ്റ്റാൻഡിലൂടെ നടക്കുകയായിരുന്ന അമ്മദിനെ കോഴിക്കോട് ഭാഗത്തു നിന്നും വന്ന എസ്റ്റീം ബസ് ഇടിക്കുകയായിരുന്നു. 

അമിത വേഗത്തിൽ വന്ന ബസ് അതേ വേഗത്തിൽ ബസ് സ്റ്റാൻഡിലേക്ക് തിരിക്കുമ്പോൾ ആണ് വയോധികൻ അടിയിൽ പെട്ടത്.എന്നാൽ അതു ശ്രദ്ധിക്കാതെ ബസ് മുന്നോട്ടെടുത്തതാണ്  ശരീരത്തിലൂടെ കയറാൻ കാരണമെന്ന് പറയുന്നു. പുറത്തുള്ളവർ ശബ്ദം വച്ചപ്പോഴാണു ബസ് നിർത്തിയത്. ബസിന് അടിയിൽപ്പെട്ടയാൾ 20 മിനിറ്റോളം റോഡിൽ തന്നെ കിടക്കേണ്ടി വന്നു.

ADVERTISEMENT

പിന്നീടാണ് ആളുകൾ ഇദ്ദേഹത്തെ  എടുത്ത് പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ എത്തിച്ചത്.അപ്പോഴേക്കും ശരീരത്തിൽ‍ നിന്നു ഏറെ രക്തം വാർന്നു പോയിരുന്നു. പൊലീസ് സംവിധാനം ഉണ്ടായിരുന്നെങ്കിലും  ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു. പിന്നീട് ആംബുലൻസ് എത്തി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ: പാത്തുമ്മ. മക്കൾ: അഷ്റഫ്, റംല. മരുമക്കൾ: റജില, റസാഖ്.

English Summary:

86-year-old Ammad was fatally struck by a bus while attempting to board another bus at the Perambra bus stand. The incident highlights the dangers of speeding and the need for increased road safety measures.