ദേശീയ കിക്ക് ബോക്സിങ് ചാംപ്യൻഷിപ്: ഉണ്ണിമായയ്ക്ക് സ്വർണം
കോഴിക്കോട്∙ 28–ാമത് ദേശീയ കിക്ക് ബോക്സിങ് ചാംപ്യൻഷിപ്പിൽ പേരാമ്പ്ര സ്വദേശിനി ഉണ്ണിമായ എസ്. കുമാറിന് സ്വർണം. കോഴിക്കോട് വി.കെ.കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ത്യൻ കിക്ക് ബോക്സിങ് അസോസിയേഷനാണ് മത്സരം സംഘടിപ്പിച്ചത്. 2022ലെ സംസ്ഥാന സ്കൂൾ ഗെയിംസിൽ ബോക്സിങ് മത്സരത്തിൽ വെങ്കലവും 2023ലെ സംസ്ഥാന സ്കൂൾ ഗെയിംസിൽ വുഷു

കോഴിക്കോട്∙ 28–ാമത് ദേശീയ കിക്ക് ബോക്സിങ് ചാംപ്യൻഷിപ്പിൽ പേരാമ്പ്ര സ്വദേശിനി ഉണ്ണിമായ എസ്. കുമാറിന് സ്വർണം. കോഴിക്കോട് വി.കെ.കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ത്യൻ കിക്ക് ബോക്സിങ് അസോസിയേഷനാണ് മത്സരം സംഘടിപ്പിച്ചത്. 2022ലെ സംസ്ഥാന സ്കൂൾ ഗെയിംസിൽ ബോക്സിങ് മത്സരത്തിൽ വെങ്കലവും 2023ലെ സംസ്ഥാന സ്കൂൾ ഗെയിംസിൽ വുഷു മത്സരത്തിൽ വെള്ളിയും ഉണ്ണിമായ നേടിയിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചക്കിട്ടപ്പാറ സെന്ററിലെ കായിക വിദ്യഭ്യാസ ബിരുദ വിദ്യാർഥിനിയായ ഉണ്ണിമായ ദുബായ് ക്രെസെന്റ് സ്കൂളിലെ അധ്യാപകൻ സന്ദീപ് കുമാറിന്റെയും പേരാമ്പ്ര ഇ.എം.എസ്. സഹകരണ ആശുപത്രിയിലെ ക്ലാർക്ക് സിമ്മി സന്ദീപിന്റെയും മകളാണ്.