പേരാമ്പ്രയിൽ സിഎൻജി ടാങ്കറിൽ നിന്നും വാതകം ചോർന്നു; സ്ഥിതി നിയന്ത്രണ വിധേയം
കോഴിക്കോട് ∙ പേരാമ്പ്രയിൽ സിഎൻജി ടാങ്കറിൽ നിന്നും വാതകം ചോർന്നു. ഏകരൂൽ നിന്നും കുറ്റ്യാടി പമ്പിലേക്ക് പോകുകയായിരുന്ന ടാങ്കറിലാണ് തകരാർ ഉണ്ടായത്. പേരാമ്പ്ര ബൈപാസിൽ പൈതോത്ത് റോഡ് ജംഗ്ഷന് സമീപം വച്ചാണ് സംഭവം. വാതക ചോർച്ച ശ്രദ്ധയിൽപ്പെട്ട പുറകെ വന്ന ഓട്ടോ ഡ്രൈവർ ഫയർ സ്റ്റേഷനിലും പോലീസ് കൺട്രോൾ റൂമിലും വിവരം അറിയിക്കുകയായിരുന്നു. പേരാമ്പ്ര ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി ചോർച്ച അടച്ചു നിയന്ത്രണ വിധേയമാക്കി.