രാമനാട്ടുകര നഗരസഭയിലേക്ക് എൽഡിഎഫ് മാർച്ച്: സംഘർഷത്തിൽ ഗെയ്റ്റും മതിലും തകർന്നു
കോഴിക്കോട്∙ രാമനാട്ടുകര നഗരസഭയിലേക്ക് എൽഡിഎഫ് നടത്തിയ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ നഗരസഭയുടെ ഗെയ്റ്റും മതിലും തകർന്നു. നഗരസഭയിലെ ദുർഭരണം അവസാനിപ്പിക്കുക, അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കുക, പിൻവാതിൽ നിയമനം നിർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. നഗരസഭാ കെട്ടിടത്തിന് മുന്നിൽ

കോഴിക്കോട്∙ രാമനാട്ടുകര നഗരസഭയിലേക്ക് എൽഡിഎഫ് നടത്തിയ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ നഗരസഭയുടെ ഗെയ്റ്റും മതിലും തകർന്നു. നഗരസഭയിലെ ദുർഭരണം അവസാനിപ്പിക്കുക, അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കുക, പിൻവാതിൽ നിയമനം നിർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. നഗരസഭാ കെട്ടിടത്തിന് മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു. ഗെയ്റ്റ് തള്ളിത്തുറന്ന് അകത്ത് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഗെയ്റ്റ് തകർന്നത്.