വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട്∙ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന തൂണേരി കോട്ടേമ്പ്രത്തെ ആലുള്ളതിൽ ശ്രീഹരി (19) മരിച്ചു. കഴിഞ്ഞ ജൂലായിൽ തൂണേരി ബ്ലോക്ക് ഓഫീസ് പരിസരത്ത് നടന്ന കാറപകടത്തിൽ പരിക്കേറ്റ ശ്രീഹരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബാലകൃഷ്ണൻ – പ്രീത (ആശാ വർക്കർ, എഫ്എച്ച്സി

കോഴിക്കോട്∙ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന തൂണേരി കോട്ടേമ്പ്രത്തെ ആലുള്ളതിൽ ശ്രീഹരി (19) മരിച്ചു. കഴിഞ്ഞ ജൂലായിൽ തൂണേരി ബ്ലോക്ക് ഓഫീസ് പരിസരത്ത് നടന്ന കാറപകടത്തിൽ പരിക്കേറ്റ ശ്രീഹരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബാലകൃഷ്ണൻ – പ്രീത (ആശാ വർക്കർ, എഫ്എച്ച്സി തൂണരി) ദമ്പതികളുടെ മകനാണ്. സഹോദരി: ശ്രീനന്ദന.