ഫാമിനോടു ചേര്‍ന്നുള്ള ടാങ്കിൽ വീണ കറവപശുവിന് രക്ഷകരായി അഗ്നിരക്ഷാ സേന
പേരാമ്പ്ര ∙ ഫാമിനോടു ചേര്‍ന്നുള്ള ടാങ്കില്‍ വീണ കറവപശുവിന് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാസേന. കൂട്ടാലിട പൂനത്ത് അവിടനല്ലൂര്‍ അഗ്രോ കമ്പനിയുടെ ഉടമസ്ഥതയിലുള്ള പശുഫാമിലെ കറവപശുവാണ് ബയോഗ്യാസ് പ്ലാന്റിനോട് ചേര്‍ന്ന് പത്തടി താഴ്ചയുള്ള സിമന്റ്കൊണ്ട് നിര്‍മ്മിച്ച ടാങ്കില്‍ അകപ്പെട്ടത്.

പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തില്‍ നിന്ന് അസി.സ്റ്റേഷന് ഓഫീസര്‍ പി.സി. പ്രേമന്റെ നേതൃത്വത്തില്‍ ഒരു യൂണിറ്റ് സ്ഥലത്തെത്തി രണ്ടു മണിക്കൂര്‍ പരിശ്രമിച്ചാണ് പശുവിനെ സുരക്ഷിതമായി പുറത്തെടുത്തത്. ഓഫീസര്‍മാരായ വി. വിനീത്, അഭിലജ്പത് ലാല്‍, മകേഷ്, കെ. രഗിനേഷ്, ഹോംഗാര്‍ഡ് എ.സി. അജീഷ്, സിവില്‍ ഡിഫന്‍സ് അംഗങ്ങളായ ഷാബു, അതുല്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.