ഇന്ന് ∙ മഴ തുടരും. വടക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്കു സാധ്യത. ∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴയുടെ ഓറഞ്ച് അലർട്ട്. ∙ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴയുടെ യെലോ അലർട്ട്. ∙ കേരള തീരത്തു നിന്നു മത്സ്യബന്ധനത്തിനു പോകാൻ പാടില്ല. ∙ രാത്രി മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് 
∙ മഴ തുടരും. വടക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്കു സാധ്യത. 
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ  അതിശക്തമായ മഴയുടെ  ഓറഞ്ച് അലർട്ട്.
∙ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴയുടെ യെലോ അലർട്ട്.
∙ കേരള തീരത്തു നിന്നു മത്സ്യബന്ധനത്തിനു പോകാൻ പാടില്ല. 
∙ രാത്രി മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം.
.റേഷൻ വിതരണം.
∙ നവംബർ മാസത്തെ റേഷൻ വിതരണം ഇന്ന് അവസാനിക്കും.

വൈദ്യുതി മുടക്കം നാളെ 
കോഴിക്കോട് ∙ 9 –5 തിരുവമ്പാടി അമേരിക്കൻ കോളനി, മണ്ണുഞ്ഞി, കക്കുണ്ട് 
∙ 7.30 – 1 കാളിയാമ്പുഴ, തുമ്പച്ചാൽ, പള്ളിപ്പടി.
∙ 12 – 3 പുല്ലൂരാംപാറ ടവർ.
∙8 – 5 കൂട്ടാലിട പാടിക്കുന്ന്, പാത്തിപ്പാറ, ചെടിക്കുളം, എരഞ്ഞോളിത്താഴ. 
∙7 – 4 ബാലുശ്ശേരി കോങ്കോട്, കുന്നക്കൊടി, കാറളപൊയിൽ, പറമ്പിൻമുകൾ, മിനി ഇൻഡസ്ട്രിയൽ, കിണറുള്ളതിൽ, അത്തോളി പുളിക്കൂൽപാറ, കൂനഞ്ചേരി, പൊന്നുവയൽ കോളനി.
∙ 8 – 5 പുതുപ്പാടി കാൽവരി, ത്രിവേണി, തങ്ങൾക്കുന്ന്.
∙ 8 – 1 കട്ടാങ്ങൽ വലിയ പൊയിൽ, ആർഇസി എക്സ്ചേഞ്ച്, നോർക്കർ, ശ്രീസൺ ക്രഷർ.   
∙1– 5  ദയാപുരം, റിലയൻസ് വലിയപൊയിൽ, കമ്പനിമുക്ക് മിനി.

ADVERTISEMENT

മഴ തുടങ്ങി; വൈദ്യുതി മുടക്കവും
വടകര ∙ ഇടവേളയ്ക്കു ശേഷം പെയ്ത മഴയുടെ തുടക്കം വൈദ്യുതി മുടക്കത്തോടെ. പുലർച്ചെ തുടങ്ങിയ മഴ ചിലയിടത്ത് രാവിലെ 9നു ശേഷമായിരുന്നു. നേരിയ തോതിൽ തുടങ്ങിയ മഴ അര മണിക്കൂറിനു ശേഷം ശക്തമായി. ഇടയ്ക്കു നിലച്ചെങ്കിലും രാത്രി വരെ തുടർച്ചയായി പെയ്തു.ഇതിനിടയിൽ പലയിടത്തും വൈദ്യുതി മുടങ്ങി. ചിലയിടത്ത് കാറ്റ് അടിച്ചെങ്കിലും വൈദ്യുതി ലൈനുകൾക്കു പ്രശ്നമുണ്ടായില്ല. ഒട്ടു മിക്ക സ്ഥലത്തും മഴയ്ക്ക് മുൻപ് തന്നെ അപകടകരമായ മരങ്ങളും ചില്ലകളും വൈദ്യുതി ബോർഡ് വെട്ടിയിരുന്നു.