മാഹി റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്നും ബൈക്ക് മോഷ്ടിച്ച പ്രതി പിടിയിൽ
കോഴിക്കോട്∙ മാഹി റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്നും ബൈക്ക് മോഷ്ടിച്ച പ്രതി പിടിയിൽ. കോഴിക്കോട് കല്ലായ് സ്വദേശി കോയ തൊടുവയിൽ വീട്ടിൽ മുഹമ്മദ് ഇൻസുദീൻ (32) എന്നയാളാണ് ചോമ്പാല പൊലീസിന്റെ പിടിയിലായത്. ജില്ലയ്ക്കകത്തും പുറത്തും നിരവധി മോഷണ കേസുകളിലും ലഹരി മരുന്ന് കേസിലും പ്രതിയാണ് പിടിയിലായ ഇൻസുദീൻ. സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കോഴിക്കോട് പാളയം മാർക്കറ്റിന് സമീപം വച്ച് കളവ് പോയ ബൈക്ക് സഹിതം പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു.