ഓൺലൈൻ തട്ടിപ്പ്: യുവതിക്ക് മൂന്നു ലക്ഷത്തിലധികം രൂപ നഷ്ടം
കോഴിക്കോട്∙ ഓൺലൈൻ തട്ടിപ്പിൽ പന്തീരാങ്കാവ് പൂളങ്കര സ്വദേശിനിയായ യുവതിക്ക് മൂന്നു ലക്ഷത്തിലധികം രൂപ നഷ്ടമായി. മുംബൈ പൊലീസാണെന്ന വ്യാജേനയാണ് ബിരുദധാരിയായ യുവതിയിൽ നിന്ന് പണം തട്ടിയത്. യുവതിയുടെ പേരിലെത്തിയ പാർസലിൽ ലഹരി വസ്തുക്കളുണ്ടെന്നും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും

കോഴിക്കോട്∙ ഓൺലൈൻ തട്ടിപ്പിൽ പന്തീരാങ്കാവ് പൂളങ്കര സ്വദേശിനിയായ യുവതിക്ക് മൂന്നു ലക്ഷത്തിലധികം രൂപ നഷ്ടമായി. മുംബൈ പൊലീസാണെന്ന വ്യാജേനയാണ് ബിരുദധാരിയായ യുവതിയിൽ നിന്ന് പണം തട്ടിയത്. യുവതിയുടെ പേരിലെത്തിയ പാർസലിൽ ലഹരി വസ്തുക്കളുണ്ടെന്നും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്.
കേസ് ഒഴിവാക്കിത്തരാമെന്നറിയിച്ച് നവംബർ 23 മുതൽ 26 വരെ പണം തട്ടി. സ്വർണം പണയപ്പെടുത്തിയും യുവതി പണം നൽകി. പിന്നീട് ഓൺലൈൻ തട്ടിപ്പിനെക്കുറിച്ച് ഭർത്താവ് പറഞ്ഞപ്പോഴാണ് യുവതി, താൻ തട്ടിപ്പിനിരയായ കാര്യം മനസ്സിലാക്കിയത്. തുടർന്ന് പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.