നടുവണ്ണൂർ ∙ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിൽ ഉൾപ്പെടുത്തി പ്രവൃത്തി നടക്കുന്ന നടുവണ്ണൂർ - കൊട്ടാരമുക്ക് റോഡിൽ വയൽ പീടിക പ്രദേശത്ത് രണ്ടു ഭാഗത്തും ഗാർഡ് സ്റ്റോൺ സ്ഥാപിച്ചത് വിനയായി. 8 മീറ്റർ റോഡിൽ ഗാർഡ് സ്റ്റോൺ സ്ഥാപിച്ച ശേഷം വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത അവസ്ഥയാണ്.വാഹനങ്ങൾ കടന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടുവണ്ണൂർ ∙ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിൽ ഉൾപ്പെടുത്തി പ്രവൃത്തി നടക്കുന്ന നടുവണ്ണൂർ - കൊട്ടാരമുക്ക് റോഡിൽ വയൽ പീടിക പ്രദേശത്ത് രണ്ടു ഭാഗത്തും ഗാർഡ് സ്റ്റോൺ സ്ഥാപിച്ചത് വിനയായി. 8 മീറ്റർ റോഡിൽ ഗാർഡ് സ്റ്റോൺ സ്ഥാപിച്ച ശേഷം വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത അവസ്ഥയാണ്. വാഹനങ്ങൾ കടന്നു പോകുമ്പോൾ കാൽനടയാത്രയും ദുസ്സഹമാകും. റോഡിന്റെ ഏറ്റവും അറ്റത്ത് സ്ഥാപിച്ചിരുന്നെങ്കിൽ നിലവിലെ പ്രയാസങ്ങൾ ഒഴിവാക്കാമായിരുന്നെന്ന് പരിസരവാസികൾ പറഞ്ഞു. 2 വലിയ വാഹനങ്ങൾ ഒരേ സമയത്ത് കടന്നു പോകാൻ കഴിയില്ല. കഴിഞ്ഞ ദിവസം യാത്രക്കാരെ ഇറക്കാൻ നിർത്തിയ ബസിനു പിറകിൽ എത്തിയ ലോറി കടന്നു പോകാൻ കഴിയാതെ കുടുങ്ങിയിരുന്നു.

English Summary:

Guard stones installed on the Naduvannur - Kottaramukku road in Vayalpeedika are causing traffic hazards. Locals claim that the guard stones' placement prevents large vehicles from passing and endangers pedestrians.