ഹിന്ദുസ്ഥാൻ പെട്രോളിയം സംഭരണ കേന്ദ്രത്തിലേക്ക് ബഹുജന മാർച്ച്
ഹിന്ദുസ്ഥാൻ പെട്രോളിയം സംഭരണ കേന്ദ്രത്തിലേക്ക് സർവ്വകക്ഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 3:30 ന് ബഹുജന മാർച്ച്. കോഴിക്കോട് കോർപ്പറേഷൻ ഒന്ന് രണ്ട് വാർഡുകളിലെ കൗൺസിലർമാരായ ഒ .പി ഷിജിന എം മനോഹരൻ എന്നിവരുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിക്കുന്നത്. ജനവാസ മേഖലയിൽ സുരക്ഷ ഉറപ്പാക്കാതെ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പെട്രോളിയം സംഭരണ കേന്ദ്രത്തിന് സ്റ്റോപ്പ് മെമ്മോ നൽകണമെന്ന് ആവശ്യപ്പെട്ടതാണ് സമരം.

കോഴിക്കോട്∙ ഹിന്ദുസ്ഥാൻ പെട്രോളിയം സംഭരണ കേന്ദ്രത്തിലേക്ക് സർവ്വകക്ഷി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 3:30 ന് ബഹുജന മാർച്ച്. കോഴിക്കോട് കോർപ്പറേഷൻ ഒന്ന് രണ്ട് വാർഡുകളിലെ കൗൺസിലർമാരായ ഒ .പി ഷിജിന എം മനോഹരൻ എന്നിവരുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിക്കുന്നത്. ജനവാസ മേഖലയിൽ സുരക്ഷ ഉറപ്പാക്കാതെ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പെട്രോളിയം സംഭരണ കേന്ദ്രത്തിന് സ്റ്റോപ്പ് മെമ്മോ നൽകണമെന്ന് ആവശ്യപ്പെട്ടതാണ് സമരം.
കമ്പനിക്കെതിരെ കേസെടുത്തു
എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ സംഭരണ പ്ലാന്റിലെ ചോർച്ചയെ തുടർന്നു രണ്ടായിരത്തോളം ലീറ്റർ ഡീസൽ പുറത്തേക്കൊഴുകിയ സംഭവത്തിൽ കമ്പനിക്കെതിരെ കേസെടുത്തു. ചോർച്ച ആകസ്മികമായി സംഭവിച്ചതാണെങ്കിലും കമ്പനി അധികൃതരുടെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണു കേസ്. ഫാക്ടറീസ് ആക്ടിലെ 92, 96 വകുപ്പുകൾ പ്രകാരം സ്ഥാപനത്തിനെതിരെ കേസെടുത്തു. കാരണം കാണിക്കൽ നോട്ടിസ് നൽകി.
മലിനീകരണ നിയന്ത്രണ നിയമം, എൻവയൺമെന്റ് പ്രൊട്ടക്‌ഷൻ ആക്ട് എന്നിവ പ്രകാരവും കേസെടുക്കും.ടാങ്കിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ മെക്കാനിക്കൽ–ഇലക്ട്രോണിക് സംവിധാനങ്ങളിലുണ്ടായ പിഴവാണ് അപകട കാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇന്ധനം നിറയുന്നത് അറിയിക്കുന്ന സെൻസർ ഗേജിലുണ്ടായ പിഴവ് ചോർച്ചയ്ക്കു കാരണമായി. 1500 ലീറ്റർ ഇന്ധനം ചോർന്നതായാണ് എച്ച്പിസിഎൽ അധികൃതർ അറിയിച്ചത്.