കോഴിക്കോട് ജില്ലയിൽ ഇന്ന് (07-12-2024); അറിയാൻ, ഓർക്കാൻ
ഇന്ന് ഒറ്റപ്പെട്ട ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത. വൈദ്യുതി മുടക്കം നാളെ കോഴിക്കോട് ∙ നാളെ പകൽ 8 – 2: നാദാപുരം സാഗർ, കീരോത്തുമുക്ക്, ആനാടിമുക്ക്, കാപ്പുറാട്ടുമുക്ക്, ഈയ്യംകോട്, പുഷ്പ ഗ്യാസ്. കവിതാ പാരായണം,ഗാനാലാപനം,പ്രസംഗ മത്സരങ്ങൾ കോഴിക്കോട് ∙ കുണ്ടൂപ്പറമ്പ് യൂണിയൻ വായനശാല യുപി, ഹൈസ്കൂൾ

ഇന്ന്
ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത.
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട് ∙ നാളെ പകൽ 8 – 2: നാദാപുരം സാഗർ, കീരോത്തുമുക്ക്, ആനാടിമുക്ക്, കാപ്പുറാട്ടുമുക്ക്, ഈയ്യംകോട്, പുഷ്പ ഗ്യാസ്.
കവിതാ പാരായണം, ഗാനാലാപനം, പ്രസംഗ മത്സരങ്ങൾ
കോഴിക്കോട് ∙ കുണ്ടൂപ്പറമ്പ് യൂണിയൻ വായനശാല യുപി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി 22ന് വായനശാലയിൽ കവിതാ പാരായണം, ചലച്ചിത്ര ഗാനാലാപനം, പ്രസംഗ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. റജിസ്ട്രേഷന് 7907049889
നിറംകൊടുക്കൽ,ചിത്രരചനാ മത്സരം
കോഴിക്കോട് ∙ കേരള ചിത്രകലാ പരിഷത് ജില്ലാ കമ്മിറ്റി 15ന് ഈസ്റ്റ്ഹിൽ കൃഷ്ണ മേനോൻ മ്യൂസിയം വളപ്പിൽ നടത്തുന്ന സംസ്ഥാന ചിത്രകലാ ക്യാംപിനോട് അനുബന്ധിച്ച് അന്നു ഉച്ചയ്ക്ക് 2ന് 3 – 6 വയസ്സുകാർക്കു നിറം കൊടുക്കൽ മത്സരവും 18 വയസ്സ് വരെയുള്ളവർക്കു ജലച്ചായ ചിത്രരചനാ മത്സരവും സംഘടിപ്പിക്കുന്നു. റജിസ്ട്രേഷന്: 9605648058.