വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് പിടിയിൽ
കോഴിക്കോട് ∙ വിവാഹ വാഗ്ദാനം നൽകി 2022 മുതൽ പല ഹോട്ടലുകളിൽ യുവതിയെ പലതവണ പീഡിപ്പിക്കുകയും വിവാഹം കഴിക്കാതെ കബളിപ്പിച്ച് ഒഴിഞ്ഞു മാറുകയും ചെയ്ത കേസിൽ തിരുനെല്ലി തൃശ്ശിലേരി സ്വദേശി കട്ടക്ക്മേപ്പുറം വീട്ടിൽ വിനീത് ജയിംസിനെ (28) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു.കേസ് അന്വേഷണത്തിനിടെ പ്രതി വയനാട്ടിലുണ്ടെന്നു

കോഴിക്കോട് ∙ വിവാഹ വാഗ്ദാനം നൽകി 2022 മുതൽ പല ഹോട്ടലുകളിൽ യുവതിയെ പലതവണ പീഡിപ്പിക്കുകയും വിവാഹം കഴിക്കാതെ കബളിപ്പിച്ച് ഒഴിഞ്ഞു മാറുകയും ചെയ്ത കേസിൽ തിരുനെല്ലി തൃശ്ശിലേരി സ്വദേശി കട്ടക്ക്മേപ്പുറം വീട്ടിൽ വിനീത് ജയിംസിനെ (28) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് അന്വേഷണത്തിനിടെ പ്രതി വയനാട്ടിലുണ്ടെന്നു മനസ്സിലാക്കിയ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ കൃത്യമായി സ്ഥലം മനസ്സിലാക്കി ടൗൺ ഇൻസ്പെക്ടർ പി.ജിതേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി റിമാൻഡ് ചെയ്തു.