സഹോദരങ്ങൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു
കോഴിക്കോട്∙ പന്തീരാങ്കാവിൽ സഹോദരങ്ങൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് പെൺകുട്ടി മരിച്ചു. മാത്തറ പുലരി വീട്ടിൽ അനസിന്റെ മകൾ അൻസില (19) ആണ് മരിച്ചത്. സഹോദരന് കാര്യമായ പരുക്കില്ല. ഉച്ചതിരിഞ്ഞ് മൂന്നേമുക്കാലോടെയായിരുന്നു അപകടം.