കനത്ത മഴ; റോഡുകൾ വെള്ളത്തിൽ മുങ്ങി
നാദാപുരം∙ ഇന്നലെ പെയ്ത കനത്ത മഴയിൽ റോഡുകൾ പലതും വെള്ളത്തിൽ മുങ്ങി.ഗ്രാമീണ റോഡുകളുടെ നവീകരണത്തെയും മഴ ബാധിച്ചു. ഇന്നലെ വൈകിട്ടോടെയാണ് നാദാപുരം മേഖലയിൽ ശക്തമായ മഴ പെയ്തത്.കല്ലാച്ചിയിൽ വിലങ്ങാട് റോഡിലേക്കു പ്രവേശിക്കുന്ന ഭാഗത്ത് ഏറെ നേരം വെള്ളക്കെട്ട് അനുഭവപ്പെട്ടു.നാദാപുരം –കല്ലാച്ചി സംസ്ഥാനപാതയിലും

നാദാപുരം∙ ഇന്നലെ പെയ്ത കനത്ത മഴയിൽ റോഡുകൾ പലതും വെള്ളത്തിൽ മുങ്ങി. ഗ്രാമീണ റോഡുകളുടെ നവീകരണത്തെയും മഴ ബാധിച്ചു. ഇന്നലെ വൈകിട്ടോടെയാണ് നാദാപുരം മേഖലയിൽ ശക്തമായ മഴ പെയ്തത്. കല്ലാച്ചിയിൽ വിലങ്ങാട് റോഡിലേക്കു പ്രവേശിക്കുന്ന ഭാഗത്ത് ഏറെ നേരം വെള്ളക്കെട്ട് അനുഭവപ്പെട്ടു.നാദാപുരം –കല്ലാച്ചി സംസ്ഥാനപാതയിലും പലയിടങ്ങളിലും വെള്ളം കയറി. ഗതാഗതത്തെയും മഴ ബാധിച്ചു. പലയിടങ്ങളിലും വൈദ്യുതി മുടങ്ങി.