യാത്രക്കാർക്ക് ഭീഷണിയായി മരച്ചില്ലകൾ
വടകര∙ഐസ് റോഡ് ലവൽ ക്രോസിനു സമീപം മരച്ചില്ലകൾ പൊട്ടി വീഴുന്നത് റോഡിലൂടെ പോകുന്നവർക്ക് ഭീഷണി. ഡിവൈഎസ്പി ഓഫിസ് പരിസരം മുതൽ ലവൽ ക്രോസ് വരെയുള്ള റോഡിലാണ് പ്രശ്നം. ഇവിടെ റോഡിന്റെ ഇരു വശത്തും റെയിൽവേയുടെ വലിയ മരങ്ങളുണ്ട്.വർഷങ്ങൾ പഴക്കമുള്ള മരത്തിന്റെ ചില്ലകൾ ഏറെ വലുതാണ്. ഇവ ഇടയ്ക്കിടെ പൊട്ടി വീഴുമ്പോൾ

വടകര∙ഐസ് റോഡ് ലവൽ ക്രോസിനു സമീപം മരച്ചില്ലകൾ പൊട്ടി വീഴുന്നത് റോഡിലൂടെ പോകുന്നവർക്ക് ഭീഷണി. ഡിവൈഎസ്പി ഓഫിസ് പരിസരം മുതൽ ലവൽ ക്രോസ് വരെയുള്ള റോഡിലാണ് പ്രശ്നം. ഇവിടെ റോഡിന്റെ ഇരു വശത്തും റെയിൽവേയുടെ വലിയ മരങ്ങളുണ്ട്. വർഷങ്ങൾ പഴക്കമുള്ള മരത്തിന്റെ ചില്ലകൾ ഏറെ വലുതാണ്. ഇവ ഇടയ്ക്കിടെ പൊട്ടി വീഴുമ്പോൾ ഭാഗ്യം കൊണ്ടാണ് അപകടം ഒഴിവാകുന്നത്. ലവൽ ക്രോസ് അടയ്ക്കുമ്പോൾ വാഹനനിര കൂടും.മുനിസിപ്പൽ ഓഫിസ്, പാക്കയിൽ, താഴെ അങ്ങാടി ഭാഗത്തേക്കുള്ള വാഹനങ്ങൾ പോകുന്ന വഴിയാണിത്. റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ ഭാഗമായി കുറെ മരം മുറിച്ചിരുന്നു. എന്നാൽ ഈ ഭാഗത്തെ അപകടച്ചില്ലകൾ മുഴുവൻ മുറിച്ചു മാറ്റിയിട്ടില്ല.