അപകട മേഖലകളിൽ മോട്ടർ വാഹന വകുപ്പ് –പൊലീസ് പരിശോധന
കുന്നമംഗലം ∙ അപകട മേഖലകളിൽ മോട്ടർ വാഹന വകുപ്പും പൊലീസും ചേർന്നു നടത്തുന്ന സംയുക്ത വാഹന പരിശോധന കുന്നമംഗലത്ത് തുടങ്ങി. ഇന്നലെ രാത്രി 7 മുതൽ 10 വരെ കുന്നമംഗലം മുക്കം റോഡ് ജംക്‌ഷനിലാണ് വാഹന പരിശോധന നടത്തിയത്. കുന്നമംഗലം പൊലീസ്, ട്രാഫിക് യൂണിറ്റ്, മൊബൈൽ പട്രോളിങ് യൂണിറ്റ്, കോഴിക്കോട് ആർടിഒ സ്ക്വാഡ്,

കുന്നമംഗലം ∙ അപകട മേഖലകളിൽ മോട്ടർ വാഹന വകുപ്പും പൊലീസും ചേർന്നു നടത്തുന്ന സംയുക്ത വാഹന പരിശോധന കുന്നമംഗലത്ത് തുടങ്ങി. ഇന്നലെ രാത്രി 7 മുതൽ 10 വരെ കുന്നമംഗലം മുക്കം റോഡ് ജംക്‌ഷനിലാണ് വാഹന പരിശോധന നടത്തിയത്. കുന്നമംഗലം പൊലീസ്, ട്രാഫിക് യൂണിറ്റ്, മൊബൈൽ പട്രോളിങ് യൂണിറ്റ്, കോഴിക്കോട് ആർടിഒ സ്ക്വാഡ്, കൊടുവള്ളി മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്. ഒരു മാസം രാവിലെ 7 മുതൽ 10 വരെയും വൈകിട്ട് 7 മുതൽ 10 വരെയും വാഹന പരിശോധന നടത്തി നിയമ ലംഘനങ്ങൾ പിടികൂടുന്നതു വഴി അപകടങ്ങൾ കുറയ്ക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.