വാഷിങ് മെഷീന് തീപിടിച്ചു; മെഷീനും വസ്ത്രങ്ങളും കത്തിനശിച്ചു
പന്തീരാങ്കാവ്∙ പെരുമണ്ണ വെള്ളയിക്കോട് പത്താറക്കൽ റസാക്കിന്റെ വീട്ടിൽ വാഷിങ് മെഷീന് തീപിടിച്ചു. മെഷീനും വസ്ത്രങ്ങളും കത്തിനശിച്ചു. സമീപത്തെ ഗ്യാസ് സിലിണ്ടറിലും തീപടർന്നു. 5 വയസ്സുള്ള കുട്ടിയാണ് തീയും പുകയും ഉയരുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപെടുത്തിത്. നാട്ടുകാരായ എം.എം.മുർഷിദ്, കെ.പി.ഷംമാസ്, എൻ.കെ.റഹീഷ്, ദുരന്തനിവാരണസേന അംഗങ്ങളായ റഷീദ് വെള്ളായിക്കോട്, കബീർ വെള്ളായിക്കോട് എന്നിവരുടെ നേതൃത്വത്തിൽ തീ നിയന്ത്രണവിധേയമാക്കി.