റോഡിലേക്കു ചാഞ്ഞു നിൽക്കുന്ന തണൽമരം അപകടഭീഷണി
ഫറോക്ക്∙ നല്ലൂർ അമ്പലങ്ങാടിയിൽ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന തണൽമരം അപകട ഭീഷണി. ദാസ് എൻജിനീയറിങ് വർക്സിനു സമീപം പാതയോരത്തെ കൂറ്റൻ മരമാണ് യാത്രക്കാർക്ക് കെണിയായത്. കഴിഞ്ഞ ദിവസം ഓട നിർമിക്കാനായി റോഡരികിൽ യന്ത്ര സഹായത്തോടെ ചാൽ എടുത്തതോടെ മരത്തിന്റെ വേരുകൾ പുറത്തായിട്ടുണ്ട്.ഒരു വശത്തേക്ക് ചാഞ്ഞു

ഫറോക്ക്∙ നല്ലൂർ അമ്പലങ്ങാടിയിൽ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന തണൽമരം അപകട ഭീഷണി. ദാസ് എൻജിനീയറിങ് വർക്സിനു സമീപം പാതയോരത്തെ കൂറ്റൻ മരമാണ് യാത്രക്കാർക്ക് കെണിയായത്. കഴിഞ്ഞ ദിവസം ഓട നിർമിക്കാനായി റോഡരികിൽ യന്ത്ര സഹായത്തോടെ ചാൽ എടുത്തതോടെ മരത്തിന്റെ വേരുകൾ പുറത്തായിട്ടുണ്ട്.ഒരു വശത്തേക്ക് ചാഞ്ഞു നിൽക്കുന്ന മരം ഏതുസമയവും നിലം പതിക്കും. റോഡിലേക്ക് ചെരിഞ്ഞു നിൽക്കുന്നതിനാൽ വലിയ വാഹനങ്ങൾ കടന്നു പോകാൻ പ്രയാസമായി. ഇതു വീണാൽ വൈദ്യുതക്കമ്പി പൊട്ടി വലിയ അപകട സാധ്യതയുണ്ട്. ഒട്ടേറെ യാത്രക്കാരും വാഹനങ്ങളും കടന്നു പോകുന്ന പ്രധാന റോഡാണിത്. അപകടം പതിയിരിക്കുന്ന ഇതുവഴി ഭീതിയോടെയാണു ജനം സഞ്ചരിക്കുന്നത്.