‘കൂട്ടായ്മയുടെ രുചി’: ഭക്ഷണമേളയുമായി എംആർസി വനിതാ വിഭാഗം
പന്നിയങ്കര ∙ ‘കൂട്ടായ്മയുടെ രുചി’ എന്ന പേരിൽ ഭക്ഷണമേള സംഘടിപ്പിച്ച് മേലേരിപാടം റസിഡന്റ്സ് കമ്മിറ്റി (എംആർസി) വനിതാ വിഭാഗം. വെള്ളിയാഴ്ച ആയിഷ വില്ലയിൽ സംഘടിപ്പിച്ച പരിപാടിയിൽ അഫ്സ സി.ഇ.വി. സ്വാഗതം പറഞ്ഞു. സിനോബിയ ജഹീർ, ജാനകി ടീച്ചർ, ഫസീല ലത്തീഫ് എന്നിവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി ‘സാലഡ്’ നിർമാണ മത്സരം നടന്നു.

ജസീറ കളരിക്കൽ ഒന്നാം സ്ഥാനവും ഗാലിയ റമീസ്, നസറിന ബഷീർ എന്നിവർ രണ്ടാം സ്ഥാനവും നേടി. സജ്ന നാസർ ലക്കി ഡിപ്പ് നേടി. റസിഡന്റ്സ് കമ്മിറ്റി പ്രസിഡന്റ് എം.കെ.അബ്ദുറഹിമാൻ, സെക്രട്ടറി പി.വി. മുസ്തഫ, വനിതാ വിങ് പ്രസിഡന്റ് ബിന്ദു അശോകൻ എന്നിവർ സമ്മാനങ്ങൾ നൽകി. മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധനേടിയ പരിപാടിയിൽ വീട്ടിൽ തയാറാക്കിയ വിഭവങ്ങൾ വില്‍പന നടത്താനുള്ള സൗകര്യവുമുണ്ടായിരുന്നു.