'കേരള അഡ്വഞ്ചർ ട്രോഫി 2024' ഡിസംബർ 27, 28, 29 തീയതികളിൽ
കോഴിക്കോട്∙ കേരളത്തിന്റെ അഭിമാനമായി മാറുന്ന 'കേരള അഡ്വഞ്ചർ ട്രോഫി 2024 ഡിസംബർ 27, 28, 29 തീയതികളിൽ തുഷാരഗിരി അഡ്വഞ്ചർ പാർക്കിൽ നടക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഈ ഓഫ്റോഡ് റേസിങ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന ചടങ്ങ് മന്ത്രി മുഹമ്മദ് റിയാസ് 29 ന് നിർവഹിക്കും. 28ന് രാവിലെ തിരുവമ്പാടി എം.എൽ.എ. അമച്വർ വിഭാഗവും, 29 ന് വൈകുന്നേരം കോഴിക്കോട് കലക്ടർ സ്നേഹിൽ കുമാർ സിങ് ഐഎഎസ് ദേശീയ ഓപ്പൺ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനവും, വിജയികൾക്കുള്ള അവാർഡ് ദാനവും നടത്തും.

'സാഹസികത റോഡിൽ അല്ല, അതിനായി പ്രത്യേകമായി നിർമിച്ച ട്രാക്കിൽ ആണ്' എന്ന സന്ദേശം ജനങ്ങളിലേക്കു എത്തിക്കുക എന്നതും, ഗതാഗത നിയമങ്ങളുടെ പ്രാധാന്യവും, സുരക്ഷിത യാത്രയുടെ ആവശ്യകതയും ജനങ്ങളിലേക്കു എത്തിക്കുക എന്നതാണ് മത്സര ലക്ഷ്യം. മത്സരം മോട്ടോർ വാഹന വകുപ്പ്, ഫയർ സർവീസ്, മെയ്ത ഹോസ്പിറ്റൽ, വാട്ടർ അതോറിറ്റി, കേരള പൊലീസ് എന്നിവയുടെ പൂർണ ഇൻഷുറൻസ് പരിരക്ഷയിൽ നടത്തപ്പെടുന്നു. ആധുനിക ചികിത്സാ സൗകര്യങ്ങളോടു കൂടിയ പ്രഥമ ശുശ്രൂഷാ കേന്ദ്രങ്ങളും ഫയർ & റസ്ക്യൂ ടീമുകളും സജ്ജമാണ്.