ഫോണിൽ സംസാരിച്ച് ഡ്രൈവിങ്; വിഡിയോ പകർത്തി യാത്രക്കാർ, ലൈസൻസ് തെറിച്ചു - വിഡിയോ
കോഴിക്കോട് ∙ മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് കോഴിക്കോട് ആർടിഒ പി.എ.നസീർ 3 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. 5 ദിവസത്തെ നിർബന്ധിത ട്രെയിനിങ്ങിനും നിർദേശിച്ചു. കോഴിക്കോട് നരിക്കുനി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവർ കെ.കെ.മുഹമ്മദ് ഹാരിസിന്റെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തത്. ബസിലെ യാത്രക്കാർ നൽകിയ വിഡിയോ തെളിവായി സ്വീകരിച്ചാണ് നടപടി.