മധ്യവയസ്കനെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി
കോഴിക്കോട്∙ തമിഴ്നാട് സ്വദേശിയെ തിരുവമ്പാടിയിലെ വാടക വീട്ടിനുള്ളിലെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ദിണ്ഡിഗൽ ഇടയ കോട്ട സ്വദേശി ആർ.ശെൽവരാജ് (67) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം സംശയിക്കുന്നു. പുഴുവരിച്ച നിലയിലായിരുന്നു. ദുർഗന്ധം ഉണ്ടായതിനെത്തുടർന്ന് നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. ശെൽവരാജ് മുൻപ് പിച്ചു അയർ ജംക്‌ഷനിൽ ഫർണിച്ചർ വ്യാപാരം നടത്തിയിരുന്നു.