‘സിഗ്നൽ’: ഗതാഗത ബോധവൽകരണവുമായി അലുമിനി അസോസിയേഷൻ
കോഴിക്കോട്∙ ഗതാഗത ബോധവൽകരണവുമായി മുക്കം എംഎഎംഒ കോളജിലെ അലുമിനി അസോസിയേഷൻ (എംഎഎംഒ ഗ്ലോബൽ അലുമിനി). കോഴിക്കോട് ട്രാഫിക് പൊലീസുമായി സഹകരിച്ച് തയാറാക്കിയ ഗതാഗത ബോധവൽകരണ സീരീസ് ‘സിഗ്നൽ - സുതാര്യ ഗതാഗതം, സുരക്ഷിത സമൂഹം’ ശനിയാഴ്ച ഗതാഗത മന്ത്രി കെ.ബി.ഗണേഷ്‌കുമാർ തിരുവമ്പാടിയിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.

ഒരു മിനിട്ട് ദൈർഘ്യമുള്ള ബോധവൽകരണ വിഡിയോകൾ വഴി സമൂഹത്തെ ബോധവാന്മാരാക്കുകയാണ് ലക്ഷ്യം. ചടങ്ങിൽ തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ്, കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ, അലുമിനി ഭാരവാഹികളായ അഡ്വ. മുജീബുറഹിമാൻ, അഷ്റഫ് വയലിൽ, ഫൈസൽ ഫലൂദ നേഷൻ, ഇർഷാദ്, ഫിൽഷർ ചീമാടൻ, ഒ.എം.അബ്ദുറഹിമാൻ, സിദ്ധിക്ക് ചേന്ദമംഗല്ലൂർ, റീന ഗണേഷ്, എം.എ.സന, നിസാർ മോൻ ആലുവായിൽ, സക്കീന ഫൈസൽ എന്നിവർ പങ്കെടുത്തു.