എൻഐടി പരിസ്ഥിതി സൗഹൃദ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വീണ്ടും രഞ്ജി മത്സരം
ചാത്തമംഗലം ∙ രഞ്ജി അണ്ടർ 16 ക്രിക്കറ്റ് മത്സരങ്ങൾക്ക് വീണ്ടും വേദിയായി എൻഐടി പരിസ്ഥിതി സൗഹൃദ ക്രിക്കറ്റ് സ്റ്റേഡിയം. 9 മുതൽ 12 വരെ നടക്കുന്ന മത്സരങ്ങളിൽ ഓൾ കേരള ടൂർണമെന്റിൽ 8 ടീമുകളാണ് പങ്കെടുക്കുന്നത്.ജോളി റോവേഴ്സ് പെരിന്തൽമണ്ണ, സസക്സ് അക്കാദമി കോഴിക്കോട്, അത്രേയ ക്രിക്കറ്റ് അക്കാദമി, കോഴിക്കോട്

ചാത്തമംഗലം ∙ രഞ്ജി അണ്ടർ 16 ക്രിക്കറ്റ് മത്സരങ്ങൾക്ക് വീണ്ടും വേദിയായി എൻഐടി പരിസ്ഥിതി സൗഹൃദ ക്രിക്കറ്റ് സ്റ്റേഡിയം. 9 മുതൽ 12 വരെ നടക്കുന്ന മത്സരങ്ങളിൽ ഓൾ കേരള ടൂർണമെന്റിൽ 8 ടീമുകളാണ് പങ്കെടുക്കുന്നത്.ജോളി റോവേഴ്സ് പെരിന്തൽമണ്ണ, സസക്സ് അക്കാദമി കോഴിക്കോട്, അത്രേയ ക്രിക്കറ്റ് അക്കാദമി, കോഴിക്കോട് ലാമിർ ക്രിക്കറ്റ് അക്കാദമി, ഫോർട്ട് ക്രിക്കറ്റ് അക്കാദമി കണ്ണൂർ, ആനിക്കാട് ക്രിക്കറ്റ് അക്കാദമി, ബ്രൗളേഴ്സ്, ഫാൽക്കൺ ക്രിക്കറ്റ് ക്ലബ് ടീമുകൾ ആണ് പങ്കെടുക്കുന്നത്.ദിവസവും രാവിലെ എട്ടിനും ഉച്ചയ്ക്ക് ഒന്നിനും വീതം 2 മാച്ചുകൾ ആണ് ആസൂത്രണം ചെയ്തത്. ഓരോ ടീമിനും 3 മാച്ചുകൾ വീതം ലഭിക്കും. സെമി, ഫൈനൽ മത്സരങ്ങൾ 12നു നടക്കും.